x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യോഗദിനം ആചരിച്ചു


Published: June 23, 2026 06:06 AM IST | Updated: June 23, 2026 06:06 AM IST

കൊ​ല്ലം: അ​ന്താ​രാ​ഷ്‌ട്ര യോ​ഗ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഉളിയ ക്കോവിൽ സെ​ന്‍റ് മേ​രീ​സ് സ്കൂ​ളി​ൽ ഹാ​ർ​ട്ട് ഫു​ൾ​നെ​സ് യോ​ഗ ആ​ൻ​ഡ് മെ​ഡി​റ്റേ​ഷ​ൻ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ യോ​ഗദി​നം ആ​ച​രി​ച്ചു. സ്കൂ​ൾ ചെ​യ​ർ​മാ​ൻ ഡോ. ​ഡി പൊ​ന്ന​ച്ച​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

യോ​ഗ ട്രെ​യി​ന​ർ ബി​ജു, ജ​യ​ശ്രീ, യോ​ഗ പ്രാ​ക്റ്റീ​ഷ​ർ​ണേ​ഴ്‌​സാ​യ സു​ലേ​ഖ, അ​ജി​കു​മാ​ർ, പ്രേം​കു​മാ​ർ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും യോ​ഗ പ​രി​ശീ​ല​ന​വും ന​ട​ത്തി.
ത​ങ്ക​ശേ​രി: ഇ​ന്‍​ഫ​ന്‍റ് ജീ​സ​സ് ആം​ഗ്ലോ-​ഇ​ന്ത്യ​ന്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ അ​ന്താ​രാ​ഷ്‌ട്ര യോ​ഗാ​ദി​നം ആ​ച​രി​ച്ചു. പ്രി​ന്‍​സി​പ്പ​ല്‍ ഫാ.ഡോ. ​സി​ല്‍​വി ആ​ന്‍റണി യോ​ഗ​ദി​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​മ​നോ​ജ് ആ​ന്‍റണി, ജൂ​ണി​യ​ര്‍ പ്രി​ന്‍​സി​പ്പ​ല്‍ ഡോ​ണാ ജോ​യി, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ബി​നു റാ​ണി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

കൊ​ല്ലം: അ​ന്താ​രാ​ഷ്‌ട്ര യോ​ഗ​ദി​ന​ത്തി​ല്‍ യോ​ഗ പ​രി​ശീ​ലി​ച്ച് ടി​ടി​ഐ​യി​ലെ കു​ട്ടി​ക​ള്‍. പ്രി​ന്‍​സി​പ്പ​ല്‍ ഇ.​ടി. സ​ജി യോ​ഗ​ദി​ന സ​ന്ദേ​ശം ന​ല്‍​കി. പ​രി​ശീ​ല​ന​ത്തി​ന് അ​ധ്യാ​പ​ക​രാ​യ പി.​കെ. ഷാ​ജി, ജി. ​ലെ​നൊ, സൂ​സ​മ്മ അ​ല​ക്‌​സ്, എ​സ്. ധ​ന​ല​ക്ഷ്മി, വി​ജി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

കൊ​ല്ലം : കു​രീ​പ്പു​ഴ മ​രി​യാ ആ​ഗ്ന​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ൽ കു​ട്ടി​ക​ളു​ടെ യോ​ഗ ഡെ​മോ സം​ഘ​ടി​പ്പി​ച്ചു.​തു​ട​ർ​ന്നു ന​ട​ന്ന യോ​ഗ ദി​നാ​ചാ​ര​ണ യോ​ഗം ഇ​ന്ത്യ​ൻ യോ​ഗ അ​സോ​സി​യേ​ഷ​ൻ മെ​മ്പ​ർ യോ​ഗാ​ചാ​ര്യ ജോ​സ്ഫി​ൻ ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ സി​സ്റ്റ​ർ ഫ്ലാ​വി​യ മാ​ർ​ട്ടി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ധ്യാ​പ​ക​രാ​യ സൈ​ജു ജെ​റാ​ൾ​ഡ്,അ​നീ​റ്റ, ജെ​സി,സു​നി​ല​ മേ​രി,സ്കൂ​ൾ ലീ​ഡ​ർ പി.​ജെ. ഹ​രി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

K-Rail Survey

Tags : nattu vishesham Yoga Day celebrated

Recent News

Corehub Up