x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ട്ട​യി​ൽ സ്കൂ​ളി​ലെ മു​ൻ അ​ധ്യാ​പ​ക​രു​ടെ സ്നേ​ഹ​സം​ഗ​മം

വെബ് ഡെസ്ക്
Published: July 25, 2026 02:40 AM IST | Updated: July 25, 2026 02:40 AM IST

സം​ഗ​മം പ്രി​ന്‍​സി​പ്പാ​ള്‍ സി. ​ആ​ര്‍. നാ​രാ​യ​ണ​ക്കു​റു​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

അ​ടൂ​ര്‍: ത​ട്ട​യി​ല്‍ എ​ന്‍​എ​സ​എ​സ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ സേ​വ​ന​മ​നു​ഷ്ഠി​ച്ച് വി​ര​മി​ച്ച അ​ധ്യാ​പ​ക​രു​ടെ സ്‌​നേ​ഹ​സം​ഗ​മം ന​ട​ന്നു. മു​ന്‍ പ്രി​ന്‍​സി​പ്പാ​ള്‍ സി. ​ആ​ര്‍. നാ​രാ​യ​ണ​ക്കു​റു​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ന്‍ പ്രി​ന്‍​സി​പ്പാ​ള്‍ എ​സ്. ര​മ​ണി​യ​മ്മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ന്‍​എ​സ​എ​സ് പ്ര​തി​നി​ധി സ​ഭാം​ഗം എ. ​കെ. വി​ജ​യ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ​ണ്‍​പ​തി​ല്‍ കൂ​ടു​ത​ല്‍ പ്രാ​യ​മു​ള്ള അ​ധ്യാ​പ​ക​രെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു.

സ്‌​കൂ​ള്‍ വി​ക​സ​ന സ​മി​തി അം​ഗം സു​രേ​ഷ് ബാ​ബു, ഏ​റ്റ​വും മു​തി​ര്‍​ന്ന അ​ധ്യാ​പ​ക​ന്‍ രാ​ഘ​വ​ന്‍ നാ​യ​ര്‍, എ​സ് ശ്രീ​ദേ​വി, മു​ന്‍ പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി. ​പ്ര​സാ​ദ് കു​മാ​ര്‍, റി​ട്ട. പ്രി​ന്‍​സി​പ്പാ​ള്‍​മാ​രാ​യ കെ.​എ​ന്‍. ശാ​ന്ത​മ്മ, കെ. ​ജെ. മോ​ഹ​ന്‍, എ​ന്‍. ഉ​ഷാ​കു​മാ​രി, വി​മ​ലാ ഹ​രി​ലാ​ല്‍, പി. ​പ​ത്മ​ജാ​ദേ​വി, വി​ര​മി​ച്ച പ്ര​ധാ​നാ​ധ്യാ​പ​ക​രാ​യ പി. ​എ​ന്‍. വി​ജ​യ​മ്മ, ആ​ര്‍. രാ​ധാ​മ​ണി​യ​മ്മ, ഗി​രി​ജ ജി ​നാ​യ​ര്‍, എം. ​എ. സു​ധ, എം. ​എ​സ്. ലീ​ല, അ​ധ്യാ​പ​ക​രാ​യ പി. ​ആ​ര്‍. ഗി​രീ​ഷ്, ഹേ​മ​ച​ന്ദ്ര​ന്‍ പി​ള്ള, ത​ങ്ക​മ​ണി​യ​മ്മ, ലേ​ഖ ആ​ര്‍ പി​ള്ള, ടി. ​എ​ന്‍. ഉ​മാ​ദേ​വി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Thattayil School

Recent News

Corehub Up