x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റെ​ജി എ. ​ജോ​ർ​ജ് പ്ര​സി​ഡ​ന്‍റ്

വെബ് ഡെസ്ക്
Published: July 25, 2026 03:23 AM IST | Updated: July 25, 2026 03:23 AM IST

റെ​ജി എ. ​ജോ​ർ​ജ്

കൊ​ച്ചി: എ​റ​ണാ​കു​ളം വൈ​എം​സി​എ​യു​ടെ 50 -ാമ​ത്തെ പ്ര​സി​ഡ​ന്‍റാ​യി റെ​ജി എ. ​ജോ​ർ​ജി​നെ തെ​ര​ഞ്ഞെ​ടു​ത്തു. നാ​ഷ​ണ​ൽ കൗ​ൺ​സി​ലി​ന്‍റെ തി​രു​പ്പ​ത്തൂ​ർ പ്രോ​ജ​ക്ട് ഓ​ഡി​റ്റ​റാ​യ ഇ​ദ്ദേ​ഹം, ഐ​സി​എ​ഐ എ​റ​ണാ​കു​ളം ശാ​ഖ മു​ൻ ചെ​യ​ർ​മാ​നാ​ണ്. മ​റ്റു ഭാ​ര​വാ​ഹി​ക​ൾ: റൂ​ബ​ൻ ഉ​മ്മ​ൻ ജോ​ൺ​സ​ൻ, ഡോ. ​ബി​ജി​ത് ജോ​ർ​ജ് ഏ​ബ്ര​ഹാം (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ ) ഷോ​ൺ ജെ​ഫ് ക്രി​സ്റ്റ​ഫ​ർ (ട്ര​ഷ​റ​ർ).

Tags : Nattuvishesham DistrictNews DeepikaNews Reji

Recent News

Corehub Up