x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നൃ​ത്ത​ക​ലാ​മ​ഹോ​ത്സ​വം തു​ട​ങ്ങി

വെബ് ഡെസ്ക്
Published: July 25, 2026 03:21 AM IST | Updated: July 25, 2026 03:21 AM IST

കൊ​ച്ചി നൃ​ത്ത​മ​ഹോ​ത്സ​വ​ത്തി​ല്‍ ശാ​ലി​നി പ്ര​ദീ​പ് അ​വ​ത​രി​പ്പി​ച്ച മോ​ഹി​നി​യാ​ട്ടം.

കൊ​ച്ചി: ഓ​ള്‍ ഇ​ന്ത്യ ഡാ​ന്‍​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ (ഐ​ഡ), നാ​ട്യ​ശാ​ല കൊ​ച്ചി, ചാ​വ​റ ക​ള്‍​ച്ച​റ​ല്‍ സെ​ന്‍റ​ര്‍ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന നൃ​ത്ത ക​ലാ മ​ഹോ​ത്സ​വം തു​ട​ങ്ങി. ന​ടി​യും ന​ര്‍​ത്ത​കി​യു​മാ​യ ദി​വ്യ ഉ​ണ്ണി ഉ​ദ്ഘാ​ട​നം ചെ​യ്തു.

കു​ച്ചു​പ്പു​ടി ന​ര്‍​ത്ത​കി അ​നു​പ​മ മോ​ഹ​ന്‍, ഐ​ഡ ഡ​യ​റ​ക്ട​ര്‍ ഡോ. ​ജി ര​തീ​ഷ് ബാ​ബു, ചാ​വ​റ ക​ള്‍​ച്ച​റ​ല്‍ സെ​ന്‍റ​ര്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​അ​നി​ല്‍ ഫി​ലി​പ്പ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ക​ല​യി​ലൂ​ടെ നാ​നാ​ത്വ​ത്തി​ല്‍ ഏ​ക​ത്വം എ​ന്ന ആ​ശ​യ​ത്തി​ലൂ​ന്നി​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ചാ​വ​റ ക​ള്‍​ച്ച​റ​ല്‍ സെ​ന്‍റ​റി​ല്‍ ന​ട​ക്കു​ന്ന നൃ​ത്ത​ക​ലാ​മ​ഹോ​ത്സ​വം 26 നാ​ളെ സ​മാ​പി​ക്കും.

Tags : Nattuvishesham DistrictNews DeepikaNews Dance

Recent News

Corehub Up