x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ക​ന്‍റെ മ​ര​ണ​ത്തി​നു പി​ന്നാ​ലെ അ​മ്മ​യും മ​രി​ച്ചു


Published: January 28, 2026 10:32 PM IST | Updated: January 28, 2026 10:32 PM IST

കു​ണ്ട​റ: മ​ക​ന്‍റെ മ​ര​ണ​ത്തി​നു പി​ന്നാ​ലെ അ​മ്മ​യും മ​രി​ച്ചു. താ​ഴ​ത്തു​കു​ള​ക്ക​ട കു​രൂ​മ്പേ​ല​ഴി​ക​ത്ത് ഹ​രി​ലാ​ൽ (60)ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ർ​ന്ന് ചൊ​വ്വാ​ഴ്ച​യാ​ണ് മ​രി​ച്ച​ത്.

മ​ക​ന്‍റെ മ​ര​ണ വി​വ​രം അ​റി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് അ​മ്മ സാ​വി​ത്രി​യ​മ്മ (87 )യും ​മ​രി​ച്ചു. ര​ണ്ടു പേ​രു​ടെ​യും സം​സ്കാ​രം ഇ​ന്ന​ലെ​ഉ​ച്ച​ക​ഴി​ഞ്ഞു 2.30 ന് ​വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ന്നു. ഹ​രി​ലാ​ൽ പൂ​വ​റ്റൂ​രി​ൽ ഇ​ല​ക്ടി​ക്ക​ൽ ഷോ​പ്പ് ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു.

Tags : death son mother died harilal death savithriyamma death

Recent News

Corehub Up