x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വ​കാ​ര്യ ബ​സ് ഓ​ട്ടോ​യി​ലി​ടി​ച്ച് അ​പ​ക​ടം; ഡ്രൈ​വ​ര്‍​ക്ക് പ​രി​ക്ക്

കൊച്ചി ബ്യൂറോ
Published: July 2, 2026 11:43 AM IST | Updated: July 2, 2026 11:43 AM IST

പ്രതീകാത്മക ചിത്രം

കൊ​ച്ചി: വൈ​പ്പി​നി​ല്‍ പോ​ക്ക​റ്റ് റോ​ഡി​ല്‍ നി​ന്നും അ​ല​ക്ഷ്യ​മാ​യി പി​ന്നോ​ട്ടെ​ടു​ത്ത സ്വ​കാ​ര്യ ബ​സ് ഓ​ട്ടോ​റി​ക്ഷ​യി​ല്‍ ഇ​ടി​ച്ച് അ​പ​ക​ടം. ക​ഴി​ഞ്ഞ ദി​വ​സം സം​സ്ഥാ​ന​പാ​ത​യി​ല്‍ എ​ട​വ​ന​ക്കാ​ട് സീ​ന ഐ​സ് ഫാ​ക്ട​റി​ക്ക് സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ഓ​ട്ടോ​റി​ക്ഷ​യു​ടെ മു​ന്‍​വ​ശ​ത്തെ ഗ്ലാ​സ് പൊ​ട്ടി ഡ്രൈ​വ​ര്‍​ക്ക് പ​രി​ക്കേ​റ്റു.

മൂ​ക്കി​നും ക​വി​ളി​ലും പ​രി​ക്കേ​റ്റ എ​ള​ങ്കു​ന്ന​പ്പു​ഴ തേ​വ​ര്‍ ത​റ സ​ജീ​ഷ് കു​മാ​റി​നെ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഞാ​റ​ക്ക​ല്‍ പോ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ ബ​സ് ഡ്രൈ​വ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്തു.

 

Tags : Accident Private bus auto-rickshaw

Recent News

Corehub Up