x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ർ​ഷ​ക​മി​ത്ര​ത്തി​ന് കൃ​ഷി​മ​ന്ത്രി​യു​ടെ ആ​ദ​ര​വ്


Published: June 27, 2026 06:32 AM IST | Updated: June 27, 2026 06:32 AM IST

ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച സ്വീ​ക​ര​ണ യോ​ഗ​ത്തി​ൽ ക​ർ​ഷ​ക​മി​ത്ര അ​വാ​ർ​ഡ് ജേ​താ​വ് ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​ള​ക്കു​പാ​റ ദാ​നി​യേ​ലി​നെ

കൊ​ല്ലം: സം​സ്ഥാ​ന കൃ​ഷി മ​ന്ത്രി​ക്കും ക​ർ​ഷ​ക​ കോ​ൺ​ഗ്ര​സു​കാ​രാ​യ ബി​നി മോ​ൻ, രാ​ജ എ​ന്നീ എം​എ​ൽ​എ​മാ​ർ​ക്കും സ്വീ​ക​ര​ണം ന​ൽ​കു​ന്ന​തി​ന് ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച സ്വീ​ക​ര​ണ യോ​ഗ​ത്തി​ൽ ക​ർ​ഷ​ക​മി​ത്ര ജേ​താ​വി​നും ആ​ദ​ര​വ്.
ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​ള​ക്കു​പാ​റ ദാ​നി​യേ​ലി​നെ​യാ​ണ് മ​ന്ത്രി ടി.സി​ദ്ദി​ക്ക് പൊ​ന്നാ​ട​യും മൊ​മ​ന്‍റോ​യും ന​ൽ​കി ആ​ദ​രി​ച്ച​ത്.​

ച​ട​ങ്ങി​ൽ വൈ​ദ്യു​തി മ​ന്ത്രി സ​ണ്ണി ജോ​സ​ഫ്, എം​എ​ൽ​എ​മാ​രാ​യ ബി​നി മോ​ൻ, രാ​ജ, ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് മാ​ജു​ഷ് മാ​ത്യൂ.​കെ​പി​സി​സി സം​ഘ​ട​നാ ചു​മ​ത​ല​യു​ള്ള ജ​ന​റ​ൽ സെ​ക്ര​ട്ട​റി നെ​യ്യാ​റ്റി​ൻ​ക​ര സ​ന​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Local News Nattuvishesham Kollam

Recent News

Corehub Up