x
ad
Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഗ്രി​മ ഓ​ണവി​പ​ണി​ക്ക് തു​ട​ക്ക​മാ​യി

വെബ് ഡെസ്ക്
Published: August 25, 2026 01:01 AM IST | Updated: August 25, 2026 01:01 AM IST

പാ​ലാ സോ​ഷ്യ​ല്‍ വെ​ല്‍​ഫെ​യ​ര്‍ സൊ​സൈ​റ്റി​യു​ടെ ഓ​ണവി​പ​ണി പാ​ലാ അ​ഗ്രി​മ ഓ​പ്പ​ണ്‍ മാ​ര്‍​ക്ക​റ്റി​ല്‍ വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. സെ​ബാ​സ്റ്റ്യ​ന്‍ വേ​ത്താ​ന​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന

പാ​ലാ: ഗു​ണ​മേ​ന്മ​യു​ള്ള പ​ച്ച​ക്ക​റി​ക​ളും പ​ഴ​വ​ര്‍​ഗ​ങ്ങ​ളും ഓ​ണ​ക്കാ​ല​ത്ത് ഉ​റ​പ്പു വ​രു​ത്താ​ന്‍ പാ​ലാ സോ​ഷ്യ​ല്‍ വെ​ല്‍​ഫെ​യ​ര്‍ സൊ​സൈ​റ്റി​യു​ടെ ഓ​ണ വി​പ​ണി പാ​ലാ അ​ഗ്രി​മ ഓ​പ്പ​ണ്‍ മാ​ര്‍​ക്ക​റ്റി​ല്‍ ആ​രം​ഭി​ച്ചു. ഏ​ത്ത​യ്ക്കാ ചി​പ്‌​സ്, ശ​ര്‍​ക്ക​ര വ​ര​ട്ടി തു​ട​ങ്ങി പാ​ല​നോ​വ ഓ​ണ​പ്പാ​യ​സംവ​രെ ഓ​ണവി​പ​ണി​യി​ല്‍ ല​ഭ്യ​മാ​ണ്. സാ​മ്പാ​ര്‍, അ​വി​യ​ല്‍ തു​ട​ങ്ങി ക​റി​ക​ട്ടി​ങ്ങു​ക​ളും ഇ​ത്ത​വ​ണ​ത്തെ പ്ര​ത്യേ​ക​ത​യാ​ണ്. ഓ​ണവി​പ​ണി​യു​ടെ ഉ​ദ്ഘാ​ട​നം വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. സെ​ബാ​സ്റ്റ്യ​ന്‍ വേ​ത്താ​ന​ത്ത് അ​ഗ്രി​മ ക​ര്‍​ഷ​ക ഓ​പ്പ​ണ്‍ മാ​ര്‍​ക്ക​റ്റി​ല്‍ നി​ര്‍​വ​ഹി​ച്ചു.

പാ​ലാ സോ​ഷ്യ​ല്‍ വെ​ല്‍​ഫെ​യ​ര്‍ സൊ​സൈ​റ്റി ഡ​യ​റ​ക്ട​ര്‍ ഫാ.​ ജോ​സ​ഫ് വാ​ട്ട​പ്പി​ള്ളി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍​മാ​രാ​യ ഫാ. ​ഫ്രാ​ന്‍​സിസ് ഇ​ട​ത്തി​നാ​ല്‍, ഫാ.​ മാ​ത്യു പു​ളി​ക്ക​പ്പ​റ​മ്പി​ല്‍, പി​ആ​ര്‍​ഒ ഡാ​ന്‍റീ​സ് കൂ​നാ​നി​ക്ക​ല്‍, അ​ഗ്രി​മ മാ​ര്‍​ക്ക​റ്റ് മാ​നേ​ജ​ര്‍ ടോ​ണി ക​ണി​പ​റ​മ്പി​ല്‍, സൗ​മ്യ ജയിം​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up