x
ad
Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചർച്ചകൾക്കായി അജിത് ഡോവൽ ബെയ്ജിംഗിൽ

വെബ്ഡെസ്ക്
Published: August 25, 2026 01:42 AM IST | Updated: August 25, 2026 01:42 AM IST

ചൈന സന്ദർശനത്തിനെത്തിയ അജിത് ഡോവലിനെ വിദേശകാര്യമന്ത്രി വാ​​ങ് യി​​ സ്വീകരിച്ചപ്പോൾ.

ബെ​​​യ്ജിം​​​ഗ്:​​ ചൈ​​ന​​യു​​മാ​​യു​​ള്ള അ​​തി​​ർ​​ത്തി​​പ്ര​​ശ്ന​​ത്തി​​ൽ ച​​ർ​​ച്ച​​ക​​ൾ​​ക്കാ​​യി ദേ​​​ശീ​​​യ സു​​​ര​​​ക്ഷാ ഉ​​​പ​​​ദേ​​​ഷ്ടാ​​​വ് അ​​​ജി​​​ത് ഡോ​​​വ​​​ൽ ബെ​​യ്ജിം​​ഗി​​ലെ​​ത്തി.

ദ്വി​​ദി​​ന ച​​ർ​​ച്ച​​യി​​ൽ ചൈ​​നീ​​സ് വി​​ദേ​​ശ​​കാ​​ര്യ​​മ​​ന്ത്രി വാ​​ങ് യി​​യും മ​​റ്റ് ഉ​​ന്ന​​ത​​രും പ​​ങ്കെ​​ടു​​ക്കും.

സെ​​​പ്റ്റം​​​ബ​​​ർ 12,13 തീ​​​യ​​​തി​​​ക​​​ളി​​ൽ ഡ​​ൽ​​ഹി​​യി​​ൽ ന​​ട​​ക്കു​​ന്ന ബ്രി​​​ക്സ് ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ ചൈ​​നീ​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഷി ​​​ചി​​​ൻ​​​പിം​​​ഗ് പ​​​ങ്കെ​​​ടു​​​ക്കു​​മെന്നു​​ ക​​രു​​തു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ഡോ​​വ​​ലി​​ന്‍റെ സ​​ന്ദ​​ർ​​ശ​​ന​​ത്തി​​ന് ഏ​​റെ പ്രാ​​ധാ​​ന്യ​​മു​​ണ്ട്.

അ​​തി​​ർ​​ത്തി​​യി​​ലെ പ്ര​​ശ്ന​​ങ്ങ​​ൾ​​ക്കു പു​​റ​​മേ അ​​രു​​ണാ​​ച​​ൽ​​പ്ര​​ദേ​​ശി​​നെ​​ക്കു​​റി​​ച്ചു​​ള്ള ഭി​​ന്ന​​ത​​യും ഡോ​​വ​​ൽ-​​വാ​​ങ് യി ​​ച​​ർ​​ച്ച​​യി​​ൽ ഇ​​ടം​​പി​​ടി​​ക്കും.

Tags : AjitDoval Beijing Talks Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up