x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​കെ​എ​സ്ടി​യു ഡി​ഇ​ഒ ഓ​ഫീ​സ് മാ​ര്‍​ച്ച് ന​ട​ത്തി


Published: June 22, 2026 06:41 AM IST | Updated: June 22, 2026 06:41 AM IST

കാ​ഞ്ഞ​ങ്ങാ​ട്: പു​തു​ക്കി​യ ബ​ജ​റ്റി​ല്‍ പൊ​തു​വി​ദ്യാ​ഭ്യാ​സ​ത്തെ അ​വ​ഗ​ണി​ച്ച​ത് തി​രു​ത്തു​ക, പി​എം​ശ്രീ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് ഓ​ള്‍ കേ​ര​ള സ്‌​കൂ​ള്‍ ടീ​ച്ചേ​ഴ്സ് യൂ​ണി​യ​ന്‍ കാ​ഞ്ഞ​ങ്ങാ​ട് ഡി​ഇ​ഒ ഓ​ഫീ​സി​ലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തി. സം​സ്ഥാ​ന എ​ക്‌​സി​ക്യു​ട്ടീ​വ് അം​ഗം വി​ന​യ​ന്‍ ക​ല്ല​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.

രാ​ജേ​ഷ് ഓ​ള്‍​ന​ടി​യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​എ. അ​ജ​യ​കു​മാ​ര്‍, എം. ​ശ്രീ​ജി​ത്ത്, സു​നി​ല്‍​കു​മാ​ര്‍ ക​രി​ച്ചേ​രി, എം.​ടി. രാ​ജീ​വ​ന്‍, കെ. ​വി​നോ​ദ്കു​മാ​ര്‍, എ. ​സ​ജ​യ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

 

Tags : nattu vishesham AKSTÜ DEO Office March

Recent News

Corehub Up