x
ad
Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ര​ക്ത​ദാ​ന​ക്യാ​മ്പു​മാ​യി അ​ല​ന​ല്ലൂ​ർ സ്കൂ​ൾ

വെബ് ഡെസ്ക്
Published: August 3, 2026 03:56 AM IST | Updated: August 3, 2026 03:56 AM IST

ര​ക്ത​ദാ​ന ക്യാ​മ്പ് പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ഹ​ബീ​ബു​ള്ള അ​ൻ​സാ​രി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

അ​ല​ന​ല്ലൂ​ർ: അ​ല​ന​ല്ലൂ​ർ ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​യൂ​ണി​റ്റും ആ​രോ​ഗ്യ​വ​കു​പ്പും പെ​രി​ന്ത​ൽ​മ​ണ്ണ താ​ലൂ​ക്ക് ആ​ശു​പ​ത്രി ബ്ല​ഡ് ബാ​ങ്കും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ര​ക്ത​ദാ​ന ക്യാ​മ്പ് അ​ല​ന​ല്ലൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ഹ​ബീ​ബു​ള്ള അ​ൻ​സാ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ​സ​ലീം അ​ധ്യ​ക്ഷ​നാ​യി. എ.​ആ​ർ. അ​മ്പി​ളി, മു​ഹ​മ്മ​ദ്‌ പാ​ക്ക​ത്ത്, എം.​എ​സ്. രാ​ജേ​ഷ്, ദി​വ്യ ചാ​ക്കോ, പി. ​സ​ന്തോ​ഷ്‌ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക്യാ​മ്പി​ൽ നൂ​റോ​ളം​പേ​ർ ര​ക്ത​ദാ​നം ചെ​യ്തു.

എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ലെ വോ​ള​ന്‍റി​യ​ർ​മാ​രാ​യ ഷി​ബ, ന​ജാ​ദ്, മു​വാ​ദ്, ആ​ർ​ഷ എ​ന്നി​വ​രും ര​ക്ത​ദാ​ന​ത്തി​ൽ പ​ങ്കു​ചേ​ർ​ന്നു.

Tags : Nattuvishesham Districtnews Alanallur School

Recent News

Corehub Up