x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭാ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ർ: യു​ഡി​എ​ഫി​നും എ​ൽ​ഡി​എ​ഫി​നും മൂ​ന്നു​വീ​തം


Published: January 12, 2026 11:01 PM IST | Updated: January 12, 2026 11:01 PM IST

ആ​ല​പ്പു​ഴ: ന​ഗ​ര​സ​ഭാ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രു​ടെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​നും എ​ൽ​ഡി​എ​ഫി​നും മൂ​ന്നു​വീ​തം സ​മി​തി​ക​ൾ. എ​ൽ​ഡി​എ​ഫ് പി​ന്തു​ണ​യോ​ടെ മ​ത്സ​രി​ച്ച പി​ഡി​പി അം​ഗം കെ. ​ഫൈ​സ​ൽ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ വി​ദ്യാ​ഭ്യാ​സ-​ക​ലാ​കാ​യി​കം സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​നാ​യി.

ധ​ന​കാ​ര്യം: ജോ​സ് ചെ​ല്ല​പ്പ​ൻ (യു​ഡി​എ​ഫ്), ആ​രോ​ഗ്യം: കെ. ​നൗ​ഫ​ൽ (യു​ഡി​എ​ഫ്), പൊ​തു​മ​രാ​മ​ത്ത്: സി. ​ജ്യോ​തി​മോ​ൾ (യു​ഡി​എ​ഫ്), ക്ഷേ​മ​കാ​ര്യം: ര​ശ്മി സ​നി​ൽ (എ​ൽ​ഡി​എ​ഫ്), വി​ക​സ​ന​കാ​ര്യം: എ​ൽ. മാ​യാ രാ​ജേ​ന്ദ്ര​ൻ (എ​ൽ​ഡി​എ​ഫ്), വി​ദ്യാ​ഭ്യാ​സം: എ​സ്. ഫൈ​സ​ൽ (എ​ൽ​ഡി​എ​ഫ്) എ​ന്നി​വ​രാ​ണ് വി​ജ​യി​ച്ച​ത്.

യു​ഡി​എ​ഫി​ന് മു​ൻ​തൂ​ക്ക​മു​ള്ള ധ​ന​കാ​ര്യ​ത്തി​ലും ആ​രോ​ഗ്യ​ത്തി​ലും പൊ​തു​മ​രാ​മ​ത്തി​ലും എ​തി​രി​ല്ലാ​തെ​യാ​ണ് അ​ധ്യ​ക്ഷ​ന്മാ​ർ ജ​യി​ച്ച​ത്.

വി​ക​സ​ന​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച സി​പി​എ​മ്മി​ലെ എ​ൽ. മാ​യാ രാ​ജേ​ന്ദ്ര​ൻ ഒ​മ്പ​തം​ഗ​സ​മി​തി​യി​ലെ അ​ഞ്ചു​വോ​ട്ടു​ക​ൾ നേ​ടി. എ​തി​രാ​ളി കോ​ൺ​ഗ്ര​സി​ലെ ശ്രീ​ല​ത ജ​യ​കു​മാ​റി​ന് ര​ണ്ടു​വോ​ട്ടാ​ണ് ല​ഭി​ച്ച​ത്. എ​സ്ഡി​പി​ഐ, ബി​ജെ​പി അം​ഗ​ങ്ങ​ൾ വോ​ട്ടു​ചെ​യ്തി​ല്ല. ഒ​മ്പ​തം​ഗ​ങ്ങ​ളു​ള്ള ക്ഷേ​മ​കാ​ര്യ​ത്തി​ൽ അ​ഞ്ച് വോ​ട്ടു​നേ​ടി​യാ​ണ് സി​പി​ഐ​യി​ലെ ര​ശ്മി സ​നി​ൽ വി​ജ​യി​ച്ച​ത്.

എ​തി​രാ​ളി​യാ​യ മു​സ്‌ലിം ​ലീ​ഗി​ലെ നാ​സി​യ​ക്ക് നാ​ലു​വോ​ട്ടു​ക​ൾ ല​ഭി​ച്ചു. വി​ദ്യാ​ഭ്യാ​സം-​ക​ലാ​കാ​യി​കം സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നാ​ലു​വോ​ട്ടു​ക​ൾ വീ​തം നേ​ടി കോ​ൺ​ഗ്ര​സി​ലെ അ​ഡ്വ. ആ​ർ.​ആ​ർ. ജോ​ഷി​രാ​ജ് , പി​ഡി​പി​യി​ലെ എ​സ്. ഫൈ​സ​ൽ എ​ന്നി​വ​ർ തു​ല്യ​ത​പാ​ലി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന ന​റു​ക്കെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് പി​ന്തു​ണ​യോ​ടെ മ​ത്സ​രി​ച്ച പി​ഡി​പി അം​ഗം എ​സ്. ഫൈ​സ​ൽ വി​ജ​യി​ക്കു​ക​യാ​യി​രു​ന്നു.

വി​ക​സ​ന​കാ​ര്യം

അം​ഗ​ങ്ങ​ൾ: പി.​വി. ബെ​ന​ഡി​ക്ട് (സി​പി​എം), ശോ​ഭ (സി​പി​എം), പ്രേ​മ ഉ​ദ​യ​കു​മാ​ർ (ബി​ജെ​പി), എ​സ്. സാ​ഹി​ല​മോ​ൾ (എ​സ്ഡി​പി​ഐ), ഷം​ന മ​ൻ​സൂ​ർ (കോ​ൺ.), എം.​ജി. സ​തീ​ദേ​വി (എ​ൻ​സി​പി), ശ്രീ​ല​ത ജ​യ​കു​മാ​ർ (കോ​ൺ.), ടി.​ആ​ർ.​ രാ​ജേ​ഷ് (സി​പി​എം).

ക്ഷേ​മ​കാ​ര്യം

അം​ഗ​ങ്ങ​ൾ: എ​സ്. നാ​സി​യ (മു​സ്‌ലിം ലീ​ഗ്), എ.​എ​സ്. ക​വി​ത (സി​പി​എം), ഒ.​പി. ഷാ​ജി (സി​പി​എം), ര​ജി​ത ലാ​ൽ (സി​പി​എം), എം. ​ലൈ​ലാ​ബീ​വി (കോ​ൺ), സി​നു കെ.​കെ. (സി​പി​എം), സ​ജീ​ന ജ​മാ​ൽ (മു​സ്‌ലിം ലീ​ഗ്), പി.​വി. വേ​ണു​ഗോ​പാ​ൽ (കോ​ൺ)

വി​ദ്യാ​ഭ്യാ​സം-​
ക​ലാ കാ​യി​കം

അം​ഗ​ങ്ങ​ൾ: അ​ഡ്വ. ആ​ർ.​ആ​ർ. ജോ​ഷി​രാ​ജ് (കോ​ൺ.), സൗ​മ്യാ​രാ​ജ് (സി​പി​എം), ആ​ർ. രാ​കേ​ഷ് (സി​പി​എം), എ. ​ഷാ​ന​വാ​സ് (സി​പി​എം), ജി​ൻ​സി ജോ​ൺ​സ​ൺ (കോ​ൺ.), ആ​ർ. അം​ജി്ത്കു​മാ​ർ (കോ​ൺ)., ബേ​ബി ലൂ​യി​സ് (കോ​ൺ.).

ആ​രോ​ഗ്യം

അം​ഗ​ങ്ങ​ൾ: ടി.​ജി. രാ​ധാ​കൃ​ഷ്ണ​ൻ (ബി​ജെ​പി), എം.​കെ. നി​സാ​ർ (കോ​ൺ.), സി​നി ബി​നോ​യ് (കോ​ൺ.), ഷേ​ർ​ളി ആ​ന്‍റണി (കോ​ൺ.), ബീ​ന ജോ​സ​ഫ് (സി​പി​ഐ), പി.​കെ. ഫൈ​സ​ൽ (​സി​പി​എം), ജി​ജി. വി (​ബി​ജെ​പി), ഷോ​ളി സി.​എ​സ് (​കോ​ൺ.)

പൊ​തു​മ​രാ​മ​ത്ത്

അം​ഗ​ങ്ങ​ൾ: ബെ​ന്നി ജോ​സ​ഫ് (കോ​ൺ.), കെ. ​നു​റു​ദ്ദീ​ൻ​കോ​യ (കോ​ൺ.), ജോ​സു​കു​ട്ടി സി.​ പൂ​ണി​യി​ൽ (കോ​ൺ), ബി​ജി ശ​ങ്ക​ർ (കോ​ൺ), ബി​ന്ദു തോ​മ​സ് ക​ള​രി​ക്ക​ൽ (കേ​ര​ള കോ​ൺ-​എം), വി.​ജി. വി​ഷ്ണു (സി​പി​എം), ശ്രീ​ജി​ത്ത്.​ജി (സി​പി​എം)

ധ​ന​കാ​ര്യം

അം​ഗ​ങ്ങ​ൾ: എം.​എ​സ്. സ​ർ​ജു (കോ​ൺ.), ലാ​ലി വേ​ണു (സി​പി​എം), കെ.​കെ. ജ​യ​മ്മ (സി​പി​എം), ദീ​പ്തി ഉ​ണ്ണി​കൃ​ഷ്ണ​ൻ (ബി​ജെ​പി), ആ​ർ. ക​ണ്ണ​ൻ (ബി​ജെ​പി), ബീ​ന കൊ​ച്ചു​ബാ​വ (മു​സ്‌ലിം ലീ​ഗ്), മേ​ന​ക എം.​എ​സ്. (സി​പി​എം), ജൂ​ലി ആ​ൻ ജോ​സ​ഫ് (സി​പി​എം).

Tags : Standing Committee nattuvishesham local news

Recent News

Corehub Up