x
ad
Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡോ.​എം.​ആ​ര്‍.​ന​മ്പ്യാ​ര്‍​ക്ക് ആ​ദ​രം

വെബ് ഡെസ്ക്
Published: September 20, 2026 05:31 AM IST | Updated: September 20, 2026 05:31 AM IST

നാ​ഷ​ണ​ല്‍ റോ​ട്ട​റി ചാന്പ്യന്‍ പു​ര​സ്‌​കാ​രം നേ​ടി​യ ഡോ.​എം.​ആ​ര്‍.​ന​മ്പ്യാ​ര്‍​ക്ക് ഗോ​വി​ന്ദ​ന്‍ പ​ള്ളി​ക്കാ​പ്പി​ല്‍ എം​എ​ല്‍​എ ഉ​പ​ഹാ​രം ന​ല്‍​കു​ന്നു.

കാ​ഞ്ഞ​ങ്ങാ​ട്: നാ​ഷ​ണ​ല്‍ റോ​ട്ട​റി ചാം​പ്യ​ന്‍ അ​വാ​ര്‍​ഡ് നേ​ടി​യ ഡോ.​എം.​ആ​ര്‍. ന​മ്പ്യാ​ര്‍​ക്കു​ള്ള പൗ​രാ​വ​ലി​യു​ടെ ആ​ദ​ര​സ​മ്മേ​ള​നം ഗോ​വി​ന്ദ​ന്‍ പ​ള്ളി​ക്കാ​പ്പി​ല്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കാ​ഞ്ഞ​ങ്ങാ​ട് റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡ​ന്‍റ് എ.​മ​നോ​ജ്കു​മാ​ര്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ വി.​വി.​ര​മേ​ശ​ന്‍ വി​ശി​ഷ്ടാ​തി​ഥി​യാ​യി​രു​ന്നു. ആ​ന​ന്ദാ​ശ്ര​മം സ്വാ​മി മു​ക്താ​ന​ന്ദ, റോ​ട്ട​റി ഡി​സ്ട്രി​ക്ട് ഗ​വ​ര്‍​ണ​ര്‍ എം.​വി.​മോ​ഹ​ന്‍​ദാ​സ് മേ​നോ​ന്‍, എം.​കെ.​വി​നോ​ദ്കു​മാ​ര്‍, സ​ജി കെ.​കു​ന്നു​മ്മ​ല്‍, എ. ​വേ​ലാ​യു​ധ​ന്‍, ഐ.​എ​ന്‍.​റൈ, ബി.​യ​തീ​ഷ് പ്ര​ഭു, സി.​സു​നി​ല്‍​കു​മാ​ര്‍, കെ.​സ​ത്യ​നാ​ഥ് ഷേ​ണാ​യ്, കെ.​കെ.​സേ​വി​ച്ച​ന്‍, ബീ​ന സു​കു, ഡോ.​രാ​ജ​ശ്രീ സു​രേ​ഷ്, ഡോ.​കെ.​യു.​രാ​ഘ​വേ​ന്ദ്ര​പ്ര​സാ​ദ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു

Tags : NattuVishesham DistrictNews

Recent News

Corehub Up