x
ad
Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്റ്റു​ഡ​ന്‍റ് പൊലി​സ് കേ​ഡ​റ്റ് പ​ദ്ധ​തി​ക്കു തു​ട​ക്ക​മാ​യി

വെബ് ഡെസ്ക്
Published: November 26, 2026 11:55 PM IST | Updated: November 26, 2026 11:55 PM IST

മ​ങ്കൊ​മ്പ് : ശ​താ​ബ്ദി​യു​ടെ നി​റ​വി​ൽ പു​ളി​ങ്കു​ന്ന് ലി​റ്റി​ൽ ഫ്‌​ള​വ​ർ ഹൈ​സ്‌​കൂ​ളി​ൽ സ്റ്റു​ഡ​ന്‍റ് പൊലിസ് കേ​ഡ​റ്റ് പ​ദ്ധ​തി​ക്കു തു​ട​ക്ക​മാ​യി. നി​യ​മ​സ​ഭ ഡ​പ്യൂ​ട്ടി സ്പീ​ക്ക​ർ ഷാ​നി​മോ​ൾ ഉ​സ്മാ​ൻ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ജ​നാ​ധി​പ​ത്യ രാ​ജ്യ​മാ​യ ഇ​ന്ത്യ​യു​ടെ ജ​നാ​ധി​പ​ത്യ പ്ര​ക്രി​യ​യു​ടെ അ​ടി​സ്ഥാ​നം ഇ​ന്ത്യ​യു​ടെ ഭ​ര​ണ​ഘ​ട​ന​യാ​ണെ​ന്ന് അ​വ​ർ പ​റ​ഞ്ഞു. ഭ​ര​ണ​ഘ​ട​ന ന​ൽ​കു​ന്ന അ​വ​കാ​ശ​ത്തി​ലാ​ണ് നാ​മെ​ല്ലാം സ്വാ​ത​ന്ത്ര്യ​ത്തോ​ടെ ജീ​വി​ക്കു​ന്ന​തെ​ന്നും ഷാ​ന​മി​മോ​ൾ കൂ​ട്ടി​ച്ചേ​ർ​ത്തു.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് വെ​മ്പാ​ട​ന്ത​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ജി​ല്ലാ അ​ഡീ​ഷ​ണ​ൽ ൊപൊലിസ് ് സൂ​പ്ര​ണ്ടും എ​സ്പി​സി ജി​ല്ലാ നോ​ഡ​ൽ ഓ​ഫിസ​റു​മാ​യ ജെ. ​ഉ​മേ​ഷ് കു​മാ​ർ ക്യാ​പ്പിം​ഗ് സെ​റി​മ​ണി ച​ട​ങ്ങ് നി​ർ​വ​ഹി​ച്ചു.

വെ​ളി​യ​നാ​ട് ബ്ലോ​ക്കു​പ​ഞ്ചാ​യ​ത്തം​ഗം വി​ജ​യ​മ്മ ജ​യ​പ്ര​കാ​ശ്, സ്‌​കൂ​ൾ മാ​നേ​ജ​ർ സി​സ്റ്റ​ർ ജോ​ളി തെ​രേ​സ്, പു​ളി​ങ്കു​ന്ന് സി​ഐ ആ​ർ. രാ​ജീ​വ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം പ്രീ​തി മാ​ർ​ട്ടി​ൻ, പു​ളി​ങ്കു​ന്ന് പൊലിസ് സ്റ്റേ​ഷ​ൻ എ​സ്എ​ച്ച്ഒ. എ​സ്. അ​രു​ൺ, എ​ഡി​എ​ൻ​ഒ എം.​എ​സ്. അ​സ്ലം, പി​ടി​എ പ്ര​സി​ഡ​ന്‍റ് തോ​മ​സ് ആ​ന്‍റണി, ഹെ​ഡ്മി​സ്ട്ര​സ് ആ​ശ സെ​ബാ​സ്റ്റ്യ​ൻ, ടി​ബി​ൻ ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Student Police Cadet nattuvishesham localnews The Student Police Cadet project has been launched

Recent News

Corehub Up