x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ദ്യ​, രാ​സ​ല​ഹ​രി​ക​ൾ യു​വ​ജ​ന​ങ്ങ​ളെ ന​ശി​പ്പി​ക്കു​ന്നു: ഫാ. ​ജെ​യ്സ​ണ്‍ കൂ​നം​പ്ലാ​ക്ക​ൽ


Published: March 3, 2026 07:17 AM IST | Updated: March 3, 2026 07:17 AM IST

തൃ​ശൂ​ർ: മ​ദ്യ​, രാ​സ​ല​ഹ​രി​ക​ൾ യു​വ​ജ​ന​ങ്ങ​ളെ ന​ശി​പ്പി​ക്കു​ന്നു​വെ​ന്ന് അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ ഫാ. ​ജെ​യ്സ​ണ്‍ കൂ​നം​പ്ലാ​ക്ക​ൽ. കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ​സ​മി​തി തൃ​ശൂ​ർ അ​തി​രൂ​പ​ത സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് വി.​എം. അ​ഗ​സ്റ്റി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഡോ. ​ദേ​വ​സി പ​ന്ത​ല്ലൂ​ക്കാ​ര​ൻ, സെ​ന്‍റ് തോ​മ​സ് കോ​ള​ജ് എ​ക്സി​ക്യൂ​ട്ടീ​വ് മാ​നേ​ജ​ർ ഫാ. ​ബി​ജു പാ​ണേ​ങ്ങാ​ട​ൻ, സി​സ്റ്റ​ർ വെ​ണ്‍​മ, നി​യു​ക്ത പ്ര​സി​ഡ​ന്‍റ് സി.​പി. ഡേ​വിസ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. യോ​ഗ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന നേ​തൃ​ത്വ പ​രി​ശീ​ല​ന​ക്ലാ​സി​ന് സേ​വ്യ​ർ പ​ള്ളി​പ്പാ​ട്ട് നേ​തൃ​ത്വം ന​ൽ​കി.

പു​തി​യ ഭാ​ര​വാ​ഹി​ക​ൾ: സി.​പി. ഡേ​വി​സ് -പ്ര​സി​ഡ​ന്‍റ്, രാ​ജു പാ​റ​പ്പു​റം -സെ​ക്ര​ട്ട​റി, ടി.​വി. തോ​മ​സ് -ട്ര​ഷ​റ​ർ, കെ.​സി. പ്ര​കാ​ശ്, മേ​ഴ്സി തൊ​മ്മി​ക്കു​ഞ്ഞ്-​വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, റോ​ബി​ൻ റാ​ഫേ​ൽ, ആ​നീ​സ് ജോ​ണ്‍​സ​ണ്‍ -ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ, സി​സ്റ്റ​ർ എ​ൻ​സ്വീ​ഡ് -ആ​നി​മേ​റ്റ​ർ, ജോ​സ് വ​ട​ക്കേ​ത്ത​ല -സം​സ്ഥാ​ന​ക​മ്മി​റ്റി അം​ഗം.

Tags : nattu vishesham Alcohol and drugs destroying

Recent News

Corehub Up