x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ൾ ഇ​ന്ത്യ ട്രേ​ഡ് ടെ​സ്റ്റ്: ക​ൽ​പ്പ​റ്റ കെ​എം​എം ഐ​ടി​ഐ​യി​ൽ 94 ശ​ത​മാ​നം വി​ജ​യം

വെബ് ഡെസ്ക്
Published: October 31, 2026 01:03 AM IST | Updated: October 31, 2026 01:03 AM IST

ച​ട​ങ്ങ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ച​ന്ദ്രി​ക കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ക​ൽ​പ്പ​റ്റ: 38 ല​ക്ഷം പേ​ർ പ​രീ​ക്ഷ​യെ​ഴു​തി​യ ഓ​ൾ ഇ​ന്ത്യ ട്രേ​ഡ് ടെ​സ്റ്റി​ൽ ക​ൽ​പ്പ​റ്റ കെ​എം​എം ഗ​വ.​ഐ​ടി​ഐ​യി​ൽ 94 ശ​ത​മാ​നം വി​ജ​യം. പ​രീ​ക്ഷ എ​ഴു​തി​യ 408 വി​ദ്യാ​ർ​ഥി​ക​ളി​ൽ 384 വി​ജ​യി​ച്ചു.​ഫ്ര​ണ്ട് ഓ​ഫി​സ് അ​സി​സ്റ്റ​ന്‍റ് ട്രേ​ഡി​ൽ​നി​ന്നു​ള്ള അ​മൃ​ത കാ​ർ​ത്തി​കേ​യ​ൻ, പി.​ആ​ർ. അ​ന​ഘ, എ​ൻ.​കെ. അ​ഫ്ന ഫെ​റി​ൻ, എ​ന്നി​വ​ർ 600ൽ 600 ​മാ​ർ​ക്ക് നേ​ടി.

ഫു​ഡ് ആ​ൻ​ഡ് ബി​വ​റേ​ജ​സ് സ​ർ​വീ​സ് അ​സി​സ്റ്റ​ന്‍റ് ട്രേ​ഡി​ൽ​നി​ന്ന് കെ.​പി. പ്ര​ജി​ത്, കെ.​എ​സ്. അ​രു​ണ്‍ 600ൽ 590 ​മാ​ർ​ക്ക് ക​ര​സ്ഥ​മാ​ക്കി. ഇ​ൻ​സ്ട്ര​ക്ട​ർ​മാ​രാ​യ എം.​കെ. മ​നൂ​പ്, ബി​നോ​യ് വേ​ണു​ഗോ​പാ​ൽ, പി.​എ​സ്. അ​രു​ണ്‍​ദേ​വ്, കെ. ​അ​നു​മോ​ദ്, വി.​കെ. ഭാ​സ്ക​ര​ൻ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള മി​ക​ച്ച പ​രി​ശീ​ല​ന​വും മാ​ർ​ഗ​നി​ർ​ദേ​ശ​വു​മാ​ണ് വി​ജ​യ​ത്തി​ന് പി​ന്നി​ലെ​ന്ന് പ്രി​ൻ​സി​പ്പ​ൽ പി.​ആ​ർ. ജ​യ​ൻ പ​റ​ഞ്ഞു.

കെ​എം​എം ഐ​ടി​ഐ തു​ട​ർ​ച്ച​യാ​യി 100 ശ​ത​മാ​നം പ്ലേ​സ്മെ​ന്‍റ് റി​ക്കാ​ർ​ഡ് നി​ല​നി​ർ​ത്തു​ന്നു​ണ്ട്. ജി​ല്ല​യി​ലും പു​റ​ത്തു​മു​ള്ള നി​ര​വ​ധി പ്ര​മു​ഖ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ഓ​ണ്‍ ദ ​ജോ​ബ് ട്രെ​യി​നിം​ഗി​നും തൊ​ഴി​ൽ​ല​ഭ്യ​ത​യ്ക്കും ബ​ഹു​മു​ഖ ക​രാ​റു​ക​ളി​ൽ ഏ​ർ​പ്പെ​ട്ടി​ട്ടു​ണ്ട്. ബം​ഗ​ളൂ​രു, കൊ​ച്ചി, തി​രു​വ​ന​ന്ത​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ലെ 200ൽ ​അ​ധി​കം മു​ൻ​നി​ര ഹോ​ട്ട​ലു​ക​ൾ, റി​സോ​ർ​ട്ടു​ക​ൾ, ഐ​ടി ക​ന്പ​നി​ക​ൾ, നി​ർ​മാ​ണ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യു​മാ​യി ദീ​ർ​ഘ​കാ​ല പ്ലേ​സ്മെ​ന്‍റ് പാ​ർ​ട്ണ​ർ​ഷി​പ് സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.
ഐ​ടി​ഐ​യി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ ദേ​ശീ​യ, സം​സ്ഥാ​ന ത​ല​ങ്ങ​ളി​ൽ മി​ക​വാ​ർ​ന്ന നേ​ട്ടം കൈ​വ​രി​ച്ച ട്രെ​യി​നി​ക​ളെ​യും അ​വ​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി​യ ഇ​ൻ​സ്ട്ര​ക്ട​ർ​മാ​രെ​യും ആ​ദ​രി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ച​ന്ദ്രി​ക കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ ആ​ർ. ര​ഞ്ജി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐ​ടി​ഐ​പ്രി​ൻ​സി​പ്പ​ൽ പി.​ആ​ർ. ജ​യ​ൻ പ്ര​സം​ഗി​ച്ചു.

Tags :

Recent News

Corehub Up