x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​ല്ലൂ​ർ പ​ള്ളി തി​രു​നാ​ൾ: എ​ട്ടാ​മി​ടം ഇ​ന്ന്

വെബ് ഡെസ്ക്
Published: October 31, 2026 06:37 AM IST | Updated: October 31, 2026 06:37 AM IST

ഒ​ല്ലൂ​ർ: സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫൊ​റോ​ന പ​ള്ളി​യി​ലെ വി​ശു​ദ്ധ റ​പ്പാ​യേ​ൽ മാ​ലാ​ഖ​യു​ടെ തി​രു​നാ​ളി​ന്‍റെ എ​ട്ടാ​മി​ടം ഇ​ന്ന് വി​വി​ധ ച​ട​ങ്ങു​ക​ളോ​ടെ ആ​ഘോ​ഷി​ക്കും. രാ​വി​ലെ ആ​റി​നും 7.30നും ​വി​ശു​ദ്ധ കു​ർ​ബാ​ന ഉ​ണ്ടാ​യി​രി​ക്കും.

പ​ത്തി​ന് പു​ത്ത​ൻ​പീ​ടി​ക സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി വി​കാ​രി ഫാ. ​റാ​ഫേ​ൽ മു​ത്തി​പ്പീ​ടി​ക​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ല​ദീ​ഞ്ഞ്, ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന എ​ന്നി​വ ന​ട​ക്കും. തു​ട​ർ​ന്ന് ദേ​വാ​ല​യ​മ​തി​ൽ ചു​റ്റി​യു​ള്ള പ്ര​ദ​ക്ഷി​ണം, നേ​ർ​ച്ച​ഭ​ക്ഷ​ണ വി​ത​ര​ണം.

വൈ​കീ​ട്ട് ആ​റി​നു ന​ട​ക്കു​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം ബാ​ൻ​ഡ് വാ​ദ്യ അ​ക​ന്പ​ടി​യി​ൽ പ​ള്ളി​മ​തി​ൽ ചു​റ്റി മാ​ലാ​ഖ​യു​ടെ അ​നു​ഗ്ര​ഹ​പ്ര​യാ​ണം ന​ട​ക്കും.
വി​വി​ധ സം​ഘ​ട​ന​ക​ളി​ൽ​നി​ന്നു​ള്ള വ​നി​ത​ക​ൾ വ​ഹി​ക്കു​ന്ന രൂ​പ​ക്കൂ​ട്, തേ​ര് എ​ന്നി​വ​യും ഇ​ട​വ​ക കു​ടും​ബ​ങ്ങ​ളു​ടെ സ​ജീ​വ പ​ങ്കാ​ളി​ത്ത​വും പ്ര​യാ​ണ​ത്തി​നു മാ​റ്റു​കൂ​ട്ടും.

Tags :

Recent News

Corehub Up