സൗത്ത് ഇന്ത്യൻ ബാങ്ക് അമല മെഡിക്കൽ കോളജിനു നൽകിയ മൊബൈൽ മാമോഗ്രാം ബസിന്റെ ഫ്ലാഗ് ഓഫ് സൗത്ത് ഇന്ത്യൻ ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ മഹേഷ് മുരളീധർ പ
തൃശൂർ: സൗത്ത് ഇന്ത്യൻ ബാങ്ക് അമല മെഡിക്കൽ കോളജിനു നൽകിയ മൊബൈൽ മാമോഗ്രാം ബസിന്റെ ഫ്ലാഗ് ഓഫ് സൗത്ത് ഇന്ത്യൻ ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ മഹേഷ് മുരളീധർ പൈ നിർവഹിച്ചു.
എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ടി. ആന്റോ ജോർജ്, സിജിഎം കോർപറേറ്റ് ബിസിനസ് ഹെഡ് മിനു മുഞ്ഞേലി, എജിഎം റീജണൽ ഹെഡ് ഇ. രാധാകൃഷ്ണൻ, ചീഫ് മാനേജർ വിനീത് ജോസ്, അമലനഗർ ബ്രാഞ്ച് മാനേജർ വിനോയ് ജോർജ്, അമല ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ, ജോയിന്റ് ഡയറക്ടർമാരായ ഫാ. ആന്റണി പെരിഞ്ചേരി, ഫാ. ഡെ ൽജോ പുത്തൂർ, സിഎഫ്ഒ ടി.പി. ഷാബു എന്നിവർ പങ്കെടുത്തു.
Tags :