x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​രി​ങ്ങാ​ല​ക്കു​ട ജി​ല്ല രൂ​പീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല്‍ പ്ര​മേ​യം പാ​സാ​ക്കി

വെബ് ഡെസ്ക്
Published: October 31, 2026 06:23 AM IST | Updated: October 31, 2026 06:23 AM IST

ഇ​രി​ങ്ങാ​ല​ക്കു​ട ജി​ല്ല രൂ​പീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​നി​സി​പ്പ​ല്‍ കൗ​ണ്‍​സി​ല്‍ ഏ​ക​ക​ണ്ഠ​മാ​യി പാ​സാ​ക്കി​യ പ്ര​മേ​യം ചെ​യ​ര്‍​മാ​ന്‍ എം.​പി. ജാ​ക്‌​സ​ണ്‍ വി​ക​സ​ന​സ​മി​തി ഭാ​ര​വാ​ഹ

ഇ​രി​ങ്ങാ​ല​ക്കു​ട: ഇ​രി​ങ്ങാ​ല​ക്കു​ട കേ​ന്ദ്ര​മാ​ക്കി പു​തി​യ ജി​ല്ല രൂ​പീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല്‍ ഏ​ക​ക​ണ്ഠ​മാ​യി പ്ര​മേ​യം പാ​സാ​ക്കി. യോ​ഗ​ത്തി​ല്‍ പ്ര​സി​ഡ​ന്‍റ് വ​ര്‍​ഗീ​സ് പ​ന്ത​ലൂ​ക്കാ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ.​എ​ഫ്. ജോ​സ്, സെ​ക്ര​ട്ട​റി സോ​മ​ന്‍ ശാ​ര​ദ​ലാ​യം, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഡേ​വി​സ് തു​ളു​വ​ത്ത്, അ​ഡ്വ. പാ​പ്പ​ച്ച​ന്‍ വാ​ഴ​പ്പി​ള്ളി, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഡേ​വി​സ് എ​ട​പ്പി​ള്ളി, ജോ​സ് കു​ഴി​വേ​ലി, കു​മാ​ര​ന്‍ കൊ​ട്ടാ​ര​ത്തി​ല്‍, ശ​ശി ശാ​ര​ദ​ലാ​യം, ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പു​തു​വീ​ട്ടി​ല്‍, ജോ​യ് മാ​ളി​യേ​ക്ക​ല്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags :

Recent News

Corehub Up