x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​യ്പ​മം​ഗ​ലം പ​ഞ്ചാ​യ​ത്തിൽ കേ​ര​ളോ​ത്സ​വത്തിനു തുടക്കം

വെബ് ഡെസ്ക്
Published: October 31, 2026 06:17 AM IST | Updated: October 31, 2026 06:17 AM IST

ക​യ്പ​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കേ​ര​ളോ​ത്സ​വം പ്ര​സി​ഡ​ന്‍റ്് ബീ​ന സു​രേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കൊ​പ്ര​ക്ക​ളം: ക​യ്പ​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കേ​ര​ളോ​ത്സ​വം നീ​ന്ത​ൽ മ​ത്സ​ര​ത്തോ​ടു​കൂ​ടി ആ​രം​ഭി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബീ​ന സു​രേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ്് കെ.​കെ.​ സ​ക്ക​രി​യ്യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സു​രേ​ഷ് കൊ​ച്ചു​വീ​ട്ടി​ൽ, പ​ഞ്ചാ​യ​ത്തം​ഗം ഷാ​ഹി​ർ പ​ഴൂം​പ​റ​മ്പി​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ, മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ൾ, പ​ഞ്ചാ​യ​ത്ത് സ്റ്റാ​ഫ്അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു . തു​ട​ർ​ന്ന് വി​വി​ധ ക്ല​ബു​ക​ളി​ൽ നി​ന്നാ​യി നൂ​റി​ൽ​പ്പ​രം മ​ത്സ​രാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു.

Tags :

Recent News

Corehub Up