x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മ്മ വീ​ട്ടി​ലെ വ​യോ​ജ​ന ദി​നാ​ഘോ​ഷം ന​ട​ത്തി

വെബ് ഡെസ്ക്
Published: August 23, 2026 01:47 AM IST | Updated: August 23, 2026 01:47 AM IST

ല​യ​ൺ​സ് ക്ല​ബ് ഓ​ഫ് വൈ​പ്പി​ൻ ലേ​ഡീ​സ് ഫോ​റം പ്ര​വ​ർ​ത്ത​ക​ർ ഓ​ച്ച​ന്തു​രു​ത്തി​ലെ അ​മ്മ വീ​ട്ടി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്ക് ഒ​പ്പം കേ​ക്ക് മു​റി​ച്ച് വ​യോ​ജ​ന ദി​നം ആ​ഘോ​ഷി​ക്കു​ന്നു.

വൈ​പ്പി​ൻ : ല​യ​ൺ​സ് ക്ല​ബ് ഓ​ഫ് വൈ​പ്പി​ൻ ലേ​ഡീ​സ് ഫോ​റം പ്ര​വ​ർ​ത്ത​ക​ർ ഓ​ച്ച​ന്തു​രു​ത്തി​ലെ അ​മ്മ വീ​ട്ടി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്കൊ​പ്പം വ​യോ​ജ​ന ദി​നം ആ​ഘോ​ഷി​ച്ചു.​

അ​മ്മ​മാ​ർ​ക്ക് ഭ​ക്ഷ​ണ വി​ത​ര​ണം ന​ട​ത്തി. കേ​ക്ക് മു​റി​ച്ച് ആ​ഘോ​ഷം പ​ങ്കു​വ​ച്ചു. ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ത്തി. പ്ര​സി​ഡ​ന്‍റ് ല​യ​ന​സ് ഡ​യാ​ന രാ​ജീ​വ് നേ​തൃ​ത്വം ന​ൽ​കി.

Tags : NattuVishesham DistrictNews

Recent News

Corehub Up