എകെസിസി കൊഴുവനാല് യൂണിറ്റ് വാര്ഷിക സമ്മേളനം
കൊഴുവനാല്: എകെസിസി യൂണിറ്റ് വാര്ഷിക സമ്മേളനവും ഡോക്ടര്മാരെ ആദരിക്കല് ചടങ്ങും നടന്നു. രൂപത ഡയറക്ടര് ഫാ.ഡോ. ജോര്ജ് വര്ഗീസ് ഞാറക്കുന്നേല് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വര്ഗീസ് തോണക്കര അധ്യക്ഷത വഹിച്ചു.
ഫാ.ഡോ. മാത്യു ചേന്നാട്ട്, ഫൊറോന പള്ളി വികാരി ഫാ. ജോസ് നെല്ലിക്കത്തെരുവില്, രൂപത പ്രസിഡന്റ് ഇമ്മാനുവല് നിധീരി, ട്രഷറര് ജോയ് കെ. മാത്യു, ഫൊറോന ഡയറക്ടര് ഫാ. ജോണ് വയലില്, ജോര്ജ് മണിയങ്ങാട്ട്, സണ്ണി ബേബിച്ചന് അഴിയാത്ത് എന്നിവര് പ്രസംഗിച്ചു.