ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസില്‍നിന്ന്.
സുല്‍ത്താന്‍ ബത്തേരി: ഭാരതീയ വിദ്യാഭവനിലെ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്ക് എയിംസ്വേ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.സിവില്‍ പോലീസ് ഓഫീസര്‍മാരായ ഇ. നൗഫല്‍, ഇസ്ഹാഖ് എന്നിവര്‍ ക്ലാസെടുത്തു. ഫൗണ്ടേഷന് ഡയറക്ടര്‍ പി.കെ. മുഹമ്മദ് ഷമീല്‍, പ്രിന്‍സിപ്പല്‍ താര കൃഷ്ണന്, അധ്യാപികമാരായ കെ.ആര്. രമാഭായി, ഇ.എസ്. നിഷ മോള് എന്നിവര്‍ നേതൃത്വം നല്കി.
Tags : NattuVishasham DistrictNews