x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്


Published: June 19, 2026 01:23 AM IST | Updated: June 19, 2026 01:23 AM IST

കൊ​ള​ക്കാ​ട്: കൊ​ള​ക്കാ​ട് സെ​ന്‍റ് തോ​മ​സ് തീ​ർ​ഥാ​ട​ന പ​ള്ളി, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി, വി​വി​ധ സാ​മൂ​ഹി​ക സം​ഘ​ട​ന​ക​ൾ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. ക​ണി​ച്ചാ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡോ. ​ത്രേ​സ്യ പോ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. കൊ​ള​ക്കാ​ട് സെ​ന്‍റ് തോ​മ​സ് തീ​ർ​ഥാ​ട​ന പ​ള്ളി വി​കാ​രി ഫാ. ​തോ​മ​സ് പ​ട്ടാം​കു​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ​ക്സൈ​സ് ഓ​ഫീ​സ​ർ ബാ​ബു ഫ്രാ​ൻ​സി​സ് മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗ​ത്തി​ന്‍റെ ദൂ​ഷ്യ​ഫ​ല​ങ്ങ​ളെ​ക്കു​റി​ച്ച് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​യി​ച്ചു. അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ആ​ൽ​ബ​ർ​ട്ട് മാ​പ്പി​ള​പ്പ​റ​മ്പി​ൽ, സ​ണ്ണി മേ​ച്ചേ​രി, റോ​ബി​ൻ അ​ട​പ്പൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​വി​ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളും നാ​ട്ടു​കാ​രും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

Tags : awareness Nattuvishesham District News

Recent News

Corehub Up