x
ad
Thu, 8 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ അ​റ​സ്റ്റ്, കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധ പ്ര​ക​ട​നം

വെബ് ഡെസ്ക്
Published: October 8, 2026 12:04 AM IST | Updated: October 8, 2026 12:04 AM IST

രാ​ഹു​ൽ​ ഗാ​ന്ധി​യു​ടെ അ​റ​സ്റ്റി​ൽ പ്രതിഷേധിച്ച് അന്പലപ്പുഴ ബ്ലോക്ക് കോ​ൺ​ഗ്ര​സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ന​ട​ത്തി​യ പ്ര​ക​ട​നം.

അ​മ്പ​ല​പ്പു​ഴ: രാ​ഹു​ൽ​ ഗാ​ന്ധി​യെ അ​റ​സ്റ്റ് ചെ​യ്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് അ​മ്പ​ല​പ്പു​ഴ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.
രാ​ജീ​വ് ഭ​വ​നി​ൽനി​ന്നു റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്ക് ന​ട​ത്തി​യ പ​ന്തംകൊ​ളു​ത്തി പ്ര​ക​ട​നം, അ​മ്പ​ല​പ്പു​ഴ തി​രു​വ​ല്ല റോ​ഡി​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡി​നു മു​ന്നി​ൽ പൊ​ലി​സ് ത​ട​ഞ്ഞു. തു​ട​ർ​ന്ന് പ്ര​വ​ർ​ത്ത​ക​ർ ധ​ർ​ണ ന​ട​ത്തി.

ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ടി.​എ. ഹാ​മി​ദിന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്. സു​ബാ​ഹു, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം എ.​ആ​ർ. ക​ണ്ണ​ൻ, സി. ​ശ​ശി​കു​മാ​ർ, പി.​വി. ഷാ​ജി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Nattuvishesham DistrictNews

Recent News

Corehub Up