x
ad
Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​രോ​ധി​ത പു​ക​യി​ല ഉ​ത്‌​പന്ന​ങ്ങ​ളു​മാ​യി അ​റ​സ്റ്റി​ൽ


Published: August 17, 2026 06:38 AM IST | Updated: August 17, 2026 06:38 AM IST

തൃ​പ്ര​യാ​ർ: കു​ട്ടി​ക​ൾ​ക്കും യു​വാ​ക്ക​ൾ​ക്കുംമ​റ്റും വി​ൽ​പ​ന ന​ട​ത്തു​ന്ന​തി​നാ​യി സൂ​ക്ഷി​ച്ച നി​രോ​ധി​ത പു​ക​യി​ല ഉ​ത്‌​പ​ന്ന​ങ്ങ​ളു​മാ​യി ഒ​രാ​ളെ വ​ല​പ്പാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​ല​പ്പാ​ട് എ​സ്എ​ൻ സെ​ന്‍റർ സ്വ​ദേ​ശി ക​റ​പ്പം വീ​ട്ടി​ൽ അ​ബ്ദു​ള്ള​ക്കു​ട്ടി (65) എ​ന്ന​യാ​ളാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കഴിഞ്ഞദിവസം വ​ല​പ്പാ​ട് എ​സ്എ​ൻ സെ​ന്‍ററി​ലു​ള്ള ബി​സ്മി സ്റ്റോ​ഴ്സ് എ​ന്ന സ്ഥാ​പ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് 65 പാ​ക്ക​റ്റ് നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി​യ​ത്. തു​ട​ർ​ന്ന് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

വ​ല​പ്പാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ എ​സ്ഐ ​സി.എ​ൻ. എ​ബി​ൻ, ജി ​എ​സ്ഐ ​ ഉ​ണ്ണി, സി​പി​ഒമാ​രാ​യ സി​യാ​ദ്, ജ​സ്ലി​ൻ തോ​മ​സ്, ശാ​ലി​ന എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Tags : nattu vishesham Arrested with prohibited

Recent News

Corehub Up