ആശാഭിലാഷം... പുതിയ സർക്കാർ ചുമതലയേറ്റ് ആദ്യ ക്യാബിനറ്റ് യോഗത്തിൽതന്നെ ആശാ ജീവനക്കാരുടെ വേതനം വർധിപ്പിച്ച നിലപാടിൽ സന്തോഷം പ്രകടിപ്പിച്ച് കേരള ആശാ ഹെൽത്
തൊടുപുഴ: ആശാ പ്രവര്ത്തകരുടെ ഓണറേറിയം വര്ധിപ്പിച്ച യുഡിഎഫ് സര്ക്കാരിന് അഭിവാദ്യം അര്പ്പിച്ച കേരള ആശ ഹെല്ത്ത് വര്ക്കേഴ്സ് അസോസിയേഷന് തൊടുപുഴ താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില് ആഹ്ലാദപ്രകടനവും മധുര വിതരണവും നടത്തി.
ജില്ലാ ചെയര്മാന് ടി.ജെ. പീറ്റര് ഉദ്ഘാടനം ചെയ്തു. എം.എന്. അനില്, എന്. വിനോദ് കുമാര്, ജയിംസ് കോലാനി, പി.ടി. വര്ഗീസ്, ചന്ദ്ര ബോസ്, പുഷ്പ ശശിധരന്, സി.സി. ബിന്സി, മായ കുമരേഷ്, മല്ലിക ലാലു, ശ്രീജി ജയിംസ്, മിനി ജയ്സണ് എന്നിവര് പ്രസംഗിച്ചു.