x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൂ​ന്ന​ര​ക്കി​ലോ ക​ഞ്ചാ​വു​മാ​യി ആ​സാം സ്വ​ദേ​ശി പി​ടി​യി​ൽ


Published: May 14, 2026 07:16 AM IST | Updated: May 14, 2026 07:16 AM IST

തൃ​ശൂ​ർ: മൂ​ന്ന​ര​ക്കി​ലോ ക​ഞ്ചാ​വു​മാ​യി ആ​സാം സ്വ​ദേ​ശി ജി​ണ്ടു ഡോ​ളി(25)​യെ ഇ​ൻ​സ്പെ​ക്ട​ർ സി​ജോ വ​ർ​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ 2.40ഓ​ടെ വ​ഞ്ചി​ക്കു​ള​ത്തി​നു​സ​മീ​പം സം​ശ​യാ​സ്പ​ദ​മാ​യി ക​ണ്ട​തി​നെ​ത്തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മൂ​ന്ന​ര​ക്കി​ലോ ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്ത​ത്.

അ​സി. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എ.​പി. പ്ര​വീ​ണ്‍​കു​മാ​ർ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ടി.​ജെ. ര​ഞ്ജി​ത്, ഗ്രേ​ഡ് അ​സി. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​ൻ.​ആ​ർ. രാ​ജു, ഗ്രേ​ഡ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ മു​ജീ​ബ് റ​ഹ്‌​മാ​ൻ, സി​ജോ​മോ​ൻ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ റെ​നി​ൽ രാ​ജ​ൻ എ​ന്നി​വ​ർ പ്ര​തി​യെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

 

Tags : nattu vishesham Assam native arrested

Recent News

Corehub Up