x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മ്മ​യെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം; മ​ക​ൻ അ​റ​സ്റ്റി​ൽ

വെബ് ഡെസ്ക്
Published: August 18, 2026 10:53 PM IST | Updated: August 18, 2026 10:53 PM IST

രാഹുൽ

ചാ​രും​മൂ​ട്: അ​മ്മ​യെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ മ​ക​ൻ അ​റ​സ്റ്റി​ലാ​യി. പ​തി​ന​ഞ്ചോ​ളം ക്രി​മി​ന​ൽ കേ​സി​ലെ പ്ര​തി കു​റ​ത്തി​കാ​ട് വാ​ത്തി​കു​ളം സു​മ ഭ​വ​ന​ത്തി​ൽ രാ​ഹു​ൽ (ന​ന്ദു​മാ​ഷ്) ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ൾ ര​ണ്ടു​ത​വ​ണ കാ​പ്പാ പ്ര​കാ​രം ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ അ​ട​യ്ക്ക​പ്പെ​ട്ട പ്ര​തി​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു . കു​റ​ത്തി​കാ​ട് എ​സ്ഐ വി. ​ഉ​ദ​യ​കു​മാ​ർ സി​പി​ഒമാ​രാ​യ വി​ഞ്ജി​ത്ത്, മ​നോ​ജ്‌, ഷ​മീ​ർ, അ​ശ്വി​ൻ എ​ന്നി​വ​ർ അ​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ മാ​വേ​ലി​ക്ക​ര ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് മു​മ്പാ​കെ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Tags : arrested NattuVishasham DistrictNews

Recent News

Corehub Up