x
ad
Thu, 18 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ട്ടോ ടാ​ക്‌​സി യൂ​ണി​യ​ന്‍ ധ​ര്‍​ണ ന​ട​ത്തി


Published: June 18, 2026 04:09 AM IST | Updated: June 18, 2026 04:09 AM IST

ഓ​ട്ടോ ടാ​ക്‌​സി ആ​ന്‍​ഡ് ലൈ​റ്റ് മോ​ട്ടോ​ര്‍ വ​ര്‍​ക്കേ​ഴ്‌​സ് യൂ​ണി​യ​ന്‍ ( സി​ഐ​ടി​യു) ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന ക​ള​ക്ട​റേ​റ്റ് ധ​ര്‍​ണ െ ഫ​ഡ​റേ​ഷ​ന്‍ സം​സ്ഥാ​ന പ്ര

പ​ത്ത​നം​തി​ട്ട: പൊ​തു ഗ​താ​ഗ​ത വാ​ഹ​ന​ങ്ങ​ള്‍ ആ​യ ഓ​ട്ടോ, ടാ​ക്‌​സി ആ​ന്‍​ഡ് ലൈ​റ്റ് മോ​ട്ടോ​ര്‍ വാ​ഹ​ന​ങ്ങ​ള്‍​ക്ക് ഇ​ന്ധ​നം സ​ബ്‌​സി​ഡി നി​ര​ക്കി​ല്‍ ന​ല്‍​കു​ക, വി​ല​ക്ക​യ​റ്റം ത​ട​യു​ക, പാ​ച​ക​വാ​ത​ക​ത്തി​ന്‍റെ വ​ര്‍​ധി​പ്പി​ച്ച വി​ല പി​ന്‍​വ​ലി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചു​കൊ​ണ്ട് ഓ​ട്ടോ ടാ​ക്‌​സി ആ​ന്‍​ഡ് ലൈ​റ്റ് മോ​ട്ടോ​ര്‍ വ​ര്‍​ക്കേ​ഴ്‌​സ് യൂ​ണി​യ​ന്‍ (സി​ഐ​ടി​യു) ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​ള​ക്ട​റേ​റ്റ് ധ​ര്‍​ണ ന​ട​ത്തി.

ഫെ​ഡ​റേ​ഷ​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ജു ഏ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​യ​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​അ​നി​ല്‍​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി പി.​ആ​ർ. പ്ര​സാ​ദ്, ട്ര​ഷ​റ​ര്‍ ഇ.​കെ. ബേ​ബി,സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കെ.​പ്ര​കാ​ശ് ബാ​ബു, കെ.​കെ.​സു​രേ​ന്ദ്ര​ന്‍ , ഒ.​വി​ശ്വം​ഭ​ര​ൻ, രാ​ജ​ന്‍ വ​ര്‍​ഗീ​സ്, പ്രി​യ അ​ജ​യ​ൻ, റോ​ഷ​ന്‍ ജേ​ക്ക​ബ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up