ചൊവ്വര സെന്റ് മേരീസ് ഇടവകയില്‍ സെന്റ് വിന്‍സെന്റ് ഡിപോള്‍ സൊസൈറ്റി നിര്‍മിച്ചു നല്കിയ വീടിന്റെ താക്കോൽദാനം അന്‍വര്‍ സാദത്ത് എംഎല്‍എ നിര്‍വഹിക്കുന്നു. വ
ചൊവ്വര: സെന്റ് മേരീസ് ഇടവകയില്‍ സെന്റ് വിന്‍സെന്റ് ഡിപോള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നിർധന കുടുംബത്തിനായി നിര്‍മിച്ചു നല്കിയ വീടിന്റെ ആശീർവാദം വികാരി ഫാ. പോള്‍ പാറേക്കാട്ടില്‍ നിർവഹിച്ചു.
അന്‍വര്‍ സാദത്ത് എംഎല്‍എ താക്കോല്‍ദാനം നിര്‍വഹിച്ചു. ശ്രീമൂലനഗരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. സിറാജ്, മുന്‍ പ്രസിഡന്റ് വി.എം. ഷംസുദ്ദീന്, വിന്‍സെന്റ് ഡി പോൾ സൊസൈറ്റി അംഗങ്ങൾ എന്നിവര്‍ പങ്കെടുത്തു.
Tags : Local News Nattuvishesham Ernakulam