x
ad
Thu, 18 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​രി​യ​നി​ൽ ടെ​ക്നി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ കോ​ൺ​ക്ലേ​വ്


Published: June 18, 2026 06:43 AM IST | Updated: June 18, 2026 06:43 AM IST

കേ​ര​ള സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​യും ക​ഴ​ക്കൂ​ട്ടം മ​രി​യ​ൻ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ന്‍റെ​യും മ​രി​യ​ൻ കോ​ള​ജ് ഓ​ഫ് ആ​ർ​ട്ടി​ടെ​ക്ച​ർ ആ​ൻ​ഡ് പ്ലാ​നിം​ഗി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്ത

ക​ഴ​ക്കൂ​ട്ടം : കേ​ര​ള സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​യും ക​ഴ​ക്കൂ​ട്ടം മ​രി​യ​ൻ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ന്‍റെ​യും മ​രി​യ​ൻ കോ​ള​ജ് ഓ​ഫ് ആ​ർ​ട്ടി​ടെ​ക്ച​ർ ആ​ൻ​ഡ് പ്ലാ​നിം​ഗി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച "ടെ​ക്നി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ കോ​ൺ​ക്ലേ​വ് ' കെ​ടി​യു മു​ൻ വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​എം.​എ​സ്. രാ​ജ​ശ്രീ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കോ​ള​ജ് മാ​നേ​ജ​ർ ഫാ. ​ഡോ. എ.​ആ​ർ. ജോ​ൺ, പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യ ഡോ. ​വി. അ​ജി​ത് പ്ര​ഭു, ഫ്ര​ഫ. സു​ജ ക​ർ​ത്ത, ഡീ​ൻ ഡോ. ​എ. സാം​സ​ൺ, ഡോ. ​അ​ബ്ദു​ൽ നി​സാ​ർ, ഡോ. ​എ​ൽ.​ആ​ർ. അം​ജി​ത്ത്, പ്ര​ഫ. ശ​ര​ണ്യ സ​ത്യ​നേ​ശ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. വി​വി​ധ സ്കൂ​ളു​ക​ളി​ൽ നി​ന്നെ​ത്തി​യ ഇ​രു​ന്നൂ​റോ​ളം വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സൗ​ജ​ന്യ ക​രി​യ​ർ ഗൈ​ഡ​ൻ​സ് സെ​മി​നാ​റും സം​ഘ​ടി​പ്പി​ച്ചു.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up