x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ലാ​മ​ണ്ഡ​ലം ആ​ശീ​ർ​വാ​ദി​ന് പു​ര​സ്കാ​രം


Published: July 13, 2026 03:13 AM IST | Updated: July 13, 2026 03:13 AM IST

ക​ലാ​മ​ണ്ഡ​ലം ആ​ശീ​ർ​വാ​ദ്

ഇ​രി​ങ്ങാ​ല​ക്കു​ട: ക​ലാ​നി​ല​യം ഗോ​പി​നാ​ഥ​ൻ അ​നു​സ്മ​ര​ണ​സ​മി​തി ഏ​ർ​പ്പെ​ടു​ത്തി​യ പു​ര​സ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു. ഗോ​പി​നാ​ഥം 2026 പു​ര​സ്കാ​ര​ത്തി​നു (10,001 രൂ​പ) ക​ഥ​ക​ളി ന​ട​ൻ ക​ലാ​മ​ണ്ഡ​ലം ആ​ശീ​ർ​വാ​ദും മി​ക​ച്ച ക​ഥ​ക​ളി വി​ദ്യാ​ർ​ഥി​ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യ ഗോ​പി​നാ​ഥ​സ്മൃ​തി പു​ര​സ്കാ​ര​ത്തി​നു (2,501 രൂ​പ) ക​ലാ​നി​ല​യം സൂ​ര​ജും അ​ർ​ഹ​രാ​യി. ഡോ. ​സ​ദ​നം കൃ​ഷ്ണ​ൻ​കു​ട്ടി ജേ​താ​ക്ക​ളെ പ്ര​ഖ്യാ​പി​ച്ചു. 26നു ​വൈ​കീ​ട്ട് നാ​ലി​ന് ന​ഗ​ര​സ​ഭാ ടൗ​ണ്‍​ഹാ​ളി​ൽ ന​ട​ക്കു​ന്ന അ​നു​സ്മ​ര​ണ​സ​ദ​സി​ൽ പു​ര​സ്കാ​ര​ങ്ങ​ൾ സ​മ്മാ​നി​ക്കും.

Tags : Award Nattuvishesham District News

Recent News

Corehub Up