x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പുരസ്കാരം സമ്മാനിച്ചു

വെബ് ഡെസ്ക്
Published: August 19, 2026 12:00 AM IST | Updated: August 19, 2026 12:00 AM IST

ജൂ​​റി​​സ് സ്‌​​കോ​​ള​​ര്‍ അ​​വാ​​ര്‍​ഡ് അ​​ഡ്വ.​​ഡോ. ജോ​​ര്‍​ജ് ജെ. ​​ഇ​​ട്ട​​ന്‍​കു​​ള​​ങ്ങ​​ര​​ക്ക് കേ​​ര​​ള ഹൈ​​ക്കോ​​ട​​തി ചീ​​ഫ് ജ​​സ്റ്റീ​​സ് സൗ​​മ​​ന്‍ സെ​​ന്‍ സ​​മ്മാ​​നി​​ക്കു​​ന്നു.

കോ​​ട്ട​​യം: കേ​​ര​​ള ഹൈ​​ക്കോ​​ട​​തി അ​​ഡ്വ​​ക്കറ്റ് അ​​സോ​​സി​​യേ​​ഷ​​ന്‍ ഏ​​ര്‍​പ്പെ​​ടു​​ത്തി​​യ ജൂ​​റി​​സ് സ്‌​​കോ​​ള​​ര്‍ അ​​വാ​​ര്‍​ഡ് അ​​ഡ്വ. ഡോ. ​​ജോ​​ര്‍​ജ് ജെ. ​​ഇ​​ട്ട​​ന്‍​കു​​ള​​ങ്ങ​​ര​​യ്ക്ക് കേ​​ര​​ള ഹൈ​​ക്കോ​​ട​​തി ചീ​​ഫ് ജ​​സ്റ്റീ​​സ് സൗ​​മ​​ന്‍ സെ​​ന്‍ സ​​മ്മാ​​നി​​ച്ചു.

സ്വാ​​ത​​ന്ത്ര്യ​​ദി​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ചു കേ​​ര​​ള ഹൈ​​ക്കോ​​ട​​തി അ​​ഡ്വ​​ക്കേ​​റ്റ് അ​​സോ​​സി​​യേ​​ഷ​​ന്‍ ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ല്‍ ന​​ട​​ത്തി​​യ സ​​മ്മേ​​ള​​ന​ത്തി​ൽ അ​​സോ​​സി​​യേ​​ഷ​​ന്‍ പ്ര​​സി​​ഡ​​ന്‍റ് അ​​ഡ്വ. പീ​​യൂ​​സ് എ. ​​കൊ​​റ്റം അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. അ​​സോ​​സി​​യേ​​ഷ​​ന്‍ സെ​​ക്ര​​ട്ട​​റി അ​​ഡ്വ. നി​​മ ജേ​​ക്ക​​ബ്, അ​​ഡ്വ. ശി​​ല്പ എ​​സ്. എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

Tags : Local News Nattuvishesham Award presented

Recent News

Corehub Up