x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യൂ​ദാ​പു​രം സെ​ന്‍റ് ജൂ​ഡ് പ​ള​ളി​യി​ല്‍ വി​ശു​ദ്ധ യൂ​ദാ​ത​ദേ​വൂ​സി​ന്‍റെ തി​രു​നാ​ള്‍

വെബ് ഡെസ്ക്
Published: October 18, 2026 01:41 AM IST | Updated: October 18, 2026 01:41 AM IST

തുരുത്തി യൂദാപുരം സെന്‍റ് ജൂഡ് പളളിയില്‍ വിശുദ്ധ യൂദാതദേവൂസിന്‍റെ തിരുനാളിന് വികാരി ഫാ. ഫിലിപ്പ് കാഞ്ചിക്കല്‍ കൊടിയേറ്റുന്നു.

തു​രു​ത്തി: യൂ​ദാ​പു​രം സെ​ന്‍റ് ജൂ​ഡ് പ​ള​ളി​യി​ല്‍ വി​ശു​ദ്ധ യൂ​ദാ ത​ദേ​വൂ​സി​ന്‍റെ തി​രു​നാ​ള്‍ ആ​രം​ഭി​ച്ചു. തി​രു​നാ​ളി​ന് വി​കാ​രി ഫാ.​ഫി​ലി​പ്പ് കാ​ഞ്ചി​ക്ക​ല്‍ കൊ​ടി​യേ​റ്റ് ക​ര്‍​മ്മം നി​ര്‍​വ​ഹി​ച്ചു. 23 വ​രെ വൈ​കു​ന്നേ​രം 4.30ന് ​ജ​പ​മാ​ല, മ​ധ്യ​സ്ഥ പ്രാ​ര്‍​ഥ​ന, വി​ശു​ദ്ധ​കു​ര്‍​ബാ​ന, പ്ര​സം​ഗം. സെ​മി​ത്തേ​രി സ​ന്ദ​ര്‍​ശ​നം. 24ന് ​വൈ​കു​ന്നേ​രം 4.30ന് ​ജ​പ​മാ​ല, മ​ധ്യ​സ്ഥ പ്രാ​ര്‍​ഥ​ന, വി​ശു​ദ്ധ​കു​ര്‍​ബാ​ന, പ്ര​സം​ഗം, വി​ശു​ദ്ധ കു​ര്‍​ബാ​ന​യു​ടെ പ്ര​ദ​ക്ഷി​ണം തു​രു​ത്തി ഫൊ​റോ​ന​പ​ള്ളി വി​കാ​രി ഫാ.​ജേ​ക്ക​ബ് ചീ​രം​വേ​ലി​ല്‍.

പ്ര​ധാ​ന തി​രു​നാ​ള്‍ ദി​ന​മാ​യ 25ന് ​രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന, ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​റാ​സ ഫാ.​ജോ​സ് തെ​ക്കേ​പ്പു​റ​ത്ത്. തു​ട​ര്‍​ന്ന് മു​ള​യ്ക്കാം​തു​രു​ത്തി സെ​ന്‍റ് ജോ​ര്‍​ജ് ക്നാ​നാ​യ ദൈ​വാ​ല​യ​ത്തി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം ഫാ.​ജോ​ഫി​ന്‍ മു​ള​കു​ടി​യാ​ങ്ക​ൽ, കൊ​ടി​യി​റ​ക്ക്, നേ​ര്‍​ച്ച​വ​സ്തു​ക്ക​ളു​ടെ ലേ​ലം.

Tags : NattuVishesham.DistricteNews

Recent News

Corehub Up