x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റെ​യ്ഡി​ൽ നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി

വെബ് ഡെസ്ക്
Published: July 23, 2026 12:42 AM IST | Updated: July 23, 2026 12:42 AM IST

പി​ടി​കൂ​ടി​യ പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ൾ

ചി​റ്റൂ​ർ: ചി​റ്റൂ​ർ- ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ ക്ലീ​ൻ​സി​റ്റി മാ​നേ​ജ​ർ ആ​ർ.​എ​സ്. മ​ധു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 11 സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. മൂ​ന്നു സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നാ​യി 66 കി​ലോ നി​രോ​ധി​ത പ്ലാ​സ്റ്റി​ക്കു​ക​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും പി​ഴ​യീ​ടാ​ക്ക​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു.

റെ​യ്ഡി​ൽ പി​എ​ച്ച്ഐ​മാ​രാ​യ വി. ​വി​ന​യ്, എ. ​അ​നി​ത, എ.​എ. ആ​ദ​ർ​ശ്, എ​സ്. ഷി​ഫാ​ന എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. വ​രും ദി​വ​സ​ങ്ങ​ളി​ൽ​പ​രി​ശോ​ധ​ന കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​ക്കു​മെ​ന്നു ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ ബി. ​കൃ​ഷ്ണ​ലീ​ല, സെ​ക്ര​ട്ട​റി എം.​എ​സ്. ശ്രീ​രാ​ഗ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews raid

Recent News

Corehub Up