x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​ങ്ങ​ന്നൂ​രി​ൽ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി; മൂ​ന്നു ക​ട​ക​ൾ പൊ​ളി​ച്ചു​മാ​റ്റി


Published: February 18, 2026 11:20 PM IST | Updated: February 18, 2026 11:20 PM IST

ചെ​ങ്ങ​ന്നൂ​ർ ന​ഗ​ര​സ​ഭ 25-ാം വാ​ർ​ഡി​ൽ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ വി​ല്പ​ന ന​ട​ത്തു​ന്ന ക​ട​ക​ളി​ൽ സീ​നി​യ​ർ പ​ബ്ലി​ക് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സി.​ നി​ഷ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന

ചെ​ങ്ങ​ന്നൂ​ർ: ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ന​ഗ​ര​സ​ഭാ ആ​രോ​ഗ്യവി​ഭാ​ഗം സ്ക്വാ​ഡ് ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ച്ചു. 25-ാം വാ​ർ​ഡി​ൽ റോ​ഡ​രി​കി​ൽ പു​ക​യി​ല ഉത്പ​ന്ന​ങ്ങ​ൾ വി​ല്പ​ന ന​ട​ത്തി​യി​രു​ന്ന മൂന്നു ക​ട​ക​ൾ ന​ഗ​ര​സ​ഭ പൊ​ളി​ച്ചുമാ​റ്റു​ക​യും ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു. സീ​നി​യ​ർ പ​ബ്ലി​ക് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സി.​ നി​ഷ, പ​ബ്ലി​ക് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സി. ​മ​നോ​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

വാ​ർ​ഡ് കൗ​ൺ​സി​ല​ർ സി​നി ബി​ജു ന​ൽ​കി​യ പ​രാ​തി​യെ​ത്തു​ട​ർ​ന്നാ​ണ് ന​ഗ​ര​സ​ഭ ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി ന​ട​പ​ടി​യെ​ടു​ത്ത​ത്.

വ​രും ദി​വ​സ​ങ്ങ​ളി​ലും ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ വ്യാ​പ​ക പ​രി​ശോ​ധ​ന തു​ട​രു​മെ​ന്നും നി​യ​മ​ലം​ഘ​ക​ർ​ക്കെ​തി​രേ ക​ർ​ശ​ന​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും പൊ​ളി​ച്ചു​നീ​ക്കി​യ​ത്. സീ​നി​യ​ർ പ​ബ്ലി​ക്ക് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സി. ​നി​ഷ പ​റ​ഞ്ഞു.

Tags : Banned tobacco nattuvishesham local news

Recent News

Corehub Up