x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബീ​ച്ച് സെ​ന്‍റ് സേ​വ്യേ​ഴ്സ് കാ​ർ​മ​ൽ ആ​ശ്ര​മദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ


Published: May 7, 2026 10:55 PM IST | Updated: May 7, 2026 10:55 PM IST

ആ​ല​പ്പു​ഴ ബീ​ച്ചി​ലെ സെ​ന്‍റ് സേ​വ്യേ​ഴ്സ് കാ​ർ​മ​ൽ ആ​ശ്ര​മ ദേ​വാ​ല​യ​ത്തി​ലെ തി​രു​നാ​ളി​ന് സു​പ്പീ​രി​യ​ർ ഫാ. ​ജോ​സ് കൊ​ല്ലം​പ​റ​മ്പി​ൽ സി​എം​ഐ കൊ​ടി​യേ​റ്റു​ന്നു.

ആ​ല​പ്പു​ഴ: ബീ​ച്ച് സെ​ന്‍റ് സേ​വ്യേ​ഴ്സ് കാ​ർ​മ​ൽ ആ​ശ്ര​മദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ ഫ്രാ​ൻ​സി​സ് സേ​വ്യ​റി​ന്‍റെ​യും തി​രു​ക്കു​ടും​ബ​ത്തി​ന്‍റെ​യും കേ​ര​ളീ​യ വി​ശു​ദ്ധ​രു​ടെ​യും സം​യു​ക്ത തി​രു​നാ​ൾ ആ​രം​ഭി​ച്ചു. ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 3.45ന് ​ജ​പ​മാ​ല, മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന, വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​ജോ​യി പു​ത്ത​ൻ​വീ​ട്ടി​ൽ. നാ​ളെ രാ​വി​ലെ 6.15ന് ​തി​രു​ക്കു​ടും​ബ തി​രു​നാ​ൾ. ജ​പ​മാ​ല, പ്ര​ഭാ​ത​പ്രാ​ർ​ഥ​ന, വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന സ​ന്ദേ​ശം- ഫാ. ​ജോ​സ​ഫ് മു​ണ്ടു​വേ​ലി​ൽ. പ​ത്തി​ന് രാ​വി​ലെ 6.15ന് ​ജ​പ​മാ​ല, മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന, വി​ശു​ദ്ധ കു​ർ​ബാ​ന- ഫാ. ​സു​ബി​ൻ കോ​ട്ടൂ​ർ സി​എം​ഐ. 11ന് ​രാ​വി​ലെ 6.15ന് ​ജ​പ​മാ​ല, പ്ര​ഭാ​ത​പ്രാ​ർ​ഥ​ന, വി​ശു​ദ്ധ കു​ർ​ബാ​ന, കൊ​ടി​യി​റ​ക്ക്- ഫാ. ​ജോ​സ് കൊ​ല്ലം​പ​റ​മ്പി​ൽ സി​എം​ഐ.

Tags : Beach St. Saviour's nattuvishesham local news

Recent News

Corehub Up