x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തേ​വ​ല​ക്ക​ര ഈ​സ്റ്റ് എ​ല്‍​പി സ്‌​കൂ​ളി​ല്‍ ‘ക​ര​ടി ഇ​റ​ങ്ങി’

വെബ് ഡെസ്ക്
Published: August 22, 2026 03:24 AM IST | Updated: August 22, 2026 03:24 AM IST

തേവ​ല​ക്ക​ര ഈ​സ്റ്റ് എ​ല്‍​പി സ്‌​കൂ​ളി​ലെ ഓണാഘോഷത്തിൽ നിന്നും.

തേ​വ​ല​ക്ക​ര ഈ​സ്റ്റ് : ഓ​ണാ​ഘോ​ഷ​ത്തി​ന് ആ​വേ​ശം പ​ക​ര്‍​ന്ന് ജി​എ​ല്‍​പി​എ​സ് തേ​വ​ല​ക്ക​ര ഈ​സ്റ്റി​ല്‍ ക​ര​ടി​ക​ളി അ​ര​ങ്ങേ​റി. അ​രി​ന​ല്ലൂ​ര്‍ ക​ര​ടി​ക​ളി സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. വാ​ര്‍​ഡ് മെ​മ്പ​ര്‍ വ​ര്‍​ഗീ​സ് ത​ര​ക​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഓ​ണ​ക്കാ​ല​ത്തെ നാ​ട​ന്‍ ക​ലാ​രൂ​പ​ങ്ങ​ളു​ടെ താ​ള​വും തു​ടി​യും കു​ട്ടി​ക​ളി​ലേ​ക്ക് എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​യി​രു​ന്നു ക​ര​ടി​ക​ളി സം​ഘ​ടി​പ്പി​ച്ച​ത്.

പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​രോ​ജാ​ക്ഷ​ന്‍, പ്ര​ധാ​ന അ​ധ്യാ​പി​ക റ​ഫീ​ന, കാ​ട്ടു​വി​ള ഗോ​പാ​ല​കൃ​ഷ്ണ​പി​ള്ള, അ​രു​ൺകു​മാ​ര്‍, ശ​ശി​ക​ല, രാ​ജ്‌​ലാ​ല്‍ തോ​ട്ടു​വാ​ല്‍, ജ്യോ​തി​ഷ് ക​ണ്ണ​ന്‍, കീ​ര്‍​ത്ത​ന, ഷി​ബി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Tags : Nattuvishesham District News Thevalakara East LP School

Recent News

Corehub Up