x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ട്ട​മ്പു​ഴ​യി​ൽ പെ​ട്ടി​ഓ​ട്ടോ​റി​ക്ഷ തീ​വ​ച്ച് ന​ശി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: August 22, 2026 03:55 AM IST | Updated: August 22, 2026 03:55 AM IST

കു​ട്ട​മ്പു​ഴ​യി​ൽ വീ​ടി​നു സ​മീ​പം പാ​ർ​ക്ക് ചെ​യ്തി​രു​ന്ന പെ​ട്ടി ഓ​ട്ടോ​റി​ക്ഷ തീ​വ​ച്ച് ന​ശി​പ്പി​ച്ച​നി​ല​യി​ൽ

കോ​ത​മം​ഗ​ലം: കു​ട്ട​മ്പു​ഴ​യി​ൽ വീ​ടി​നു സ​മീ​പം പാ​ർ​ക്ക് ചെ​യ്തി​രു​ന്ന പെ​ട്ടി ഓ​ട്ടോ​റി​ക്ഷ തീ​വ​ച്ച് ന​ശി​പ്പി​ച്ച​താ​യി പ​രാ​തി.​കു​ട്ട​മ്പു​ഴ നൂ​റേ​ക്ക​റി​ൽ താ​മ​സി​ക്കു​ന്ന ച​ക്കും​പൊ​ട്ട​യി​ൽ ബെ​ന്നി​യു​ടെ വാ​ഹ​ന​മാ​ണു ഇ​ന്ന​ലെ രാ​വി​ലെ ക​ത്തി ന​ശി​ച്ച​നി​ല​യി​ൽ ക​ണ്ട​ത്.

നി​ർ​ധ​ന കു​ടും​ബ​ത്തി​ന്‍റെ ഏ​ക വ​രു​മാ​ന​മാ​ർ​ഗ​മാ​യി​രു​ന്നു ഓ​ട്ടോ​റി​ക്ഷ. വീ​ട്ടി​ലേ​ക്ക് വ​ണ്ടി പോ​കാ​ൻ വ​ഴി​യി​ല്ലാ​ത്ത​തി​നാ​ൽ വ​ഴി​യ​രി​കി​ലാ​ണ് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന​ത്. കു​റ്റ​ക്കാ​രെ ക​ണ്ടെ​ത്ത​ണ​മെ​ന്നും, ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്നും കാ​ണി​ച്ച് ബെ​ന്നി കു​ട്ട​മ്പു​ഴ പൊ​ലി​സി​ൽ പ​രാ​തി ന​ൽ​കി.

Tags : NattuVishesham DistricteNews

Recent News

Corehub Up