x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​ഡ്സ് റി​ഹാ​ബി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​ർ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഉ​ല്ലാ​സ​യാ​ത്ര നവ്യാനുഭവമായി

വെബ് ഡെസ്ക്
Published: August 22, 2026 04:53 AM IST | Updated: August 22, 2026 04:53 AM IST

പ​ട്ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് ബ​ഡ്സ് റി​ഹാ​ബി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​റി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കു​മാ​യി ന​ട​ത്തി​യ ഉ​ല്ലാ​സ​യാ​ത്ര​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ.

വ​ണ്ടി​ത്താ​വ​ളം: പ​ട്ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് ബ​ഡ്സ് റി​ഹാ​ബി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​റി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കു​മാ​യി ജി​ല്ലാ കു​ടും​ബ​ശ്രീ മി​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഉ​ല്ലാ​സ​യാ​ത്ര സം​ഘ​ടി​പ്പി​ച്ചു.

പ​ഞ്ചാ​യ​ത്ത് അ​ധ്യ​ക്ഷ എം. ​ഷാ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ഷേ​മ​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ എ​സ്. ശ്രീ​നാ​ഥ് അ​ധ്യ​ക്ഷ​നാ​യി. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ എ​ൽ. മ​ണി, കെ.​കെ. ഷെ​രീ​ഫ്, പി.​എ​ച്ച്. ഹ​ക്കീം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഉ​ല്ലാ​സ​യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി നെ​ന്മാ​റ പൊ​ത്തു​ണ്ടി ഉ​ദ്യാ​നം, കു​ട്ടി​ക​ളു​ടെ പാ​ർ​ക്ക്, പെ​റ്റ്സ് പാ​ർ​ക്ക് എ​ന്നി​വി​ട​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു.

സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ എ​സ്. ശ്രീ​നാ​ഥ്, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ കെ. ​മ​ല്ലി​ക, എം. ​പ്രി​യ, സി.​ഡി.​എ​സ്. അ​ധ്യ​ക്ഷ എ​ൻ. ജ്യോ​തി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : NattuVishesham DistricteNews

Recent News

Corehub Up