x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൗ​ണ്‍​സ​ലിം​ഗ് സെ​ന്‍റ​ര്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു

വെബ് ഡെസ്ക്
Published: August 22, 2026 04:43 AM IST | Updated: August 22, 2026 04:43 AM IST

മാ​ര്‍ ഇ​വാ​നി​യോ​സ് കൗ​ണ്‍​സ​ലിം​ഗ് സെ​ന്‍റ​റി​ന്‍റെ കൂ​ദാ​ശാ​ക​ര്‍​മം ബ​ത്തേ​രി ബി​ഷ​പ് ഡോ. ​ജോ​സ​ഫ് മാ​ര്‍ തോ​മ​സ് നി​ര്‍​വ​ഹി​ക്കു​ന്നു.

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: സെ​ന്‍റ് ജോ​സ​ഫ്‌​സ് സ്‌​കൂ​ളി​ന് സ​മീ​പം മാ​ര്‍ ഗ്രി​ഗോ​റി​യോ​സ് നോ​ള​ജ് സെ​ന്‍റ​റി​ല്‍ ഒ​രു​ക്കി​യ മാ​ര്‍ ഇ​വാ​നി​യോ​സ് കൗ​ണ്‍​സ​ലിം​ഗ് സെ​ന്‍റ​ര്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു. ജ​ന​ങ്ങ​ളു​ടെ മാ​ന​സി​ക ആ​രോ​ഗ്യം ഉ​റ​പ്പു​വ​രു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ബ​ത്തേ​രി രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സെ​ന്‍റ​ര്‍ ആ​രം​ഭി​ച്ച​ത്.

സെ​ന്‍റ​റി​ന്‍റെ കൂ​ദാ​ശാ​ക​ര്‍​മം ബ​ത്തേ​രി ബി​ഷ​പ് ഡോ. ​ജോ​സ​ഫ് മാ​ര്‍ തോ​മ​സ് നി​ര്‍​വ​ഹി​ച്ചു. ച​ട​ങ്ങി​ല്‍ ബ​ത്തേ​രി രൂ​പ​ത​യി​ലെ വൈ​ദി​ക​ര്‍, സ​ന്യ​സ്ത​ര്‍, വി​ശ്വാ​സി​ക​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham District News Counseling Center begins

Recent News

Corehub Up