x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹെ​റോ​യി​നു​മാ​യി ബം​ഗാ​ൾ സ്വ​ദേ​ശി അ​റ​സ്റ്റി​ൽ


Published: March 10, 2026 07:26 AM IST | Updated: March 10, 2026 07:26 AM IST

പെ​രു​മ്പാ​വൂ​ർ: ഹെ​റോ​യി​നു​മാ​യി പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി പ്ര​സ​ൻ​ജി​ത് മ​ണ്ഡ​ലി(23)​നെ എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു.പെ​രു​മ്പാ​വൂ​ർ ന​ഗ​ര​സ​ഭാ മു​നി​സി​പ്പ​ൽ മാ​ളി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​നു മു​ന്നി​ൽ​വ​ച്ചാ​ണ് എ​ക്സൈ​സ് സം​ഘം ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളു​ടെ പ​ക്ക​ൽ നി​ന്ന് 3.323 ഗ്രാം ​ഹെ​റോ​യി​ൻ പി​ടി​ച്ചെ​ടു​ത്തു.

Tags : nattu vishesham Bengal native arrested

Recent News

Corehub Up