x
ad
Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​രു കി​ലോ ക​ഞ്ചാ​വു​മാ​യി ബം​ഗാ​ൾ സ്വ​ദേ​ശി അ​റ​സ്റ്റി​ൽ


Published: June 8, 2026 07:14 AM IST | Updated: June 8, 2026 07:14 AM IST

ത​ല​ശ​രി: സ്‌​കൂ​ട്ട​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന ഒ​രു​കി​ലോ​യി​ല​ധി​കം ക​ഞ്ചാ​വു​മാ​യി ബം​ഗാ​ൾ സ്വ​ദേ​ശി​യെ എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു.

കു​ട്ടി​മാ​ക്കൂ​ൽ ക​ണ്ടി​ക്ക​ൽ അ​ണ്ട​ർ​പാ​സി​ൽ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യ​ക്കി​ടെ പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി​ മു​ഹ​മ്മ​ദ് ഷാ​ഹി​ദൂ​ൻ ഹ​ഖി​നെ​യാ​ണ് എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. അ​സി. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ബി. ​ന​സീ​ർ, ടി. ​സ​ന്തോ​ഷ്, എം.​കെ. സു​മേ​ഷ്, എം. ​കെ. പ്ര​സ​ന്ന, സി.​പി. ര​തീ​ഷ്, കെ. ​സ​രി​ൻ രാ​ജ്, വി. ​ഷി​നോ​യ്, എം. ​ദീ​പ, ഡ്രൈ​വ​ർ സ​രി​ൻ എ​ന്നി​വ​രാ​ണ് പ​രി​ശോ​ധ​ന സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Tags : nattu vishesham arrested

Recent News

Corehub Up