x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബൈ​ക്ക് മോ​ഷ​ണം; പ്ര​തി അ​റ​സ്റ്റി​ൽ

വെബ് ഡെസ്ക്
Published: August 10, 2026 03:44 AM IST | Updated: August 10, 2026 03:44 AM IST

പ്രതീകാത്മക ചിത്രം

പു​തു​ക്കാ​ട്: ത​ലോ​രി​ൽ ഹോ​ട്ട​ലി​നു​മു​ന്നി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ബൈ​ക്ക് മോ​ഷ്ടി​ച്ച കേ​സി​ൽ മ​ല​പ്പു​റം സ്വ​ദേ​ശി​യെ പു​തു​ക്കാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ല​പ്പു​റം ന​രി​പ്പ​റ​മ്പ് ക​ട​പ്പു​റം തെ​ക്ക​ത്തി​ൽ​വീ​ട്ടി​ൽ അ​ബ്ദു​ൽ മു​ർ​ഷി​ദ്(28) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ത​ലോ​ർ റോ​യ​ൽ ഹോ​ട്ട​ലി​ന് മു​ൻ​വ​ശ​ത്ത് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന തൃ​ക്കൂ​ർ സ്വ​ദേ​ശി ഗീ​താ​ഞ്ജ​ലി വീ​ട്ടി​ൽ സു​നി​ലി​ന്‍റെ യ​മ​ഹ ബൈ​ക്കാ​ണ് പ്ര​തി മോ​ഷ്ടി​ച്ച​ത്. പ്ര​തി​യെ പേ​രാ​മം​ഗ​ല​ത്തു നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്.

മോ​ഷ്ടി​ച്ച ബൈ​ക്ക് പ്ര​തി​യു​ടെ വീ​ട്ടി​ൽ​നി​ന്ന് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. പു​തു​ക്കാ​ട് എ​സ്ഐ മ​ഹേ​ഷ്, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ഫൈ​സ​ൽ, മ​നീ​ഷ്, ഷി​നോ​ജ് എ​ന്നി​വ​രാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Tags : Nattuvishesham DistrictNews DeepikaNews arrested

Recent News

Corehub Up