വൈക്കം: യുഡിഎഫ് സ്ഥാനാർഥി കെ. ബിനിമോൻ ഇന്നലെ രാവിലെ വൈക്കം കോവിലത്തുംകടവ് മത്സ്യമാർക്കറ്റ് സന്ദർശിച്ച് മത്സ്യത്തൊഴിലികളെ കണ്ട് വോട്ട് അഭ്യർഥിച്ചു.
തുടർന്ന് കോട്ടയം പുതുപ്പള്ളിയിലെത്തി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്കു ശേഷം പ്രചാരണം പുനഃരാംഭിച്ചു. വൈകുന്നേരം ടിവി പുരത്തെ വിവിധ ആരാധനാലയങ്ങൾ സന്ദർശിച്ചശേഷം ചെമ്പിൽ ഇഫ്താർ വിരുന്നിൽ പങ്കെടുത്തു.
Tags : nattu vishesham Binimon appeals