x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​മ​പു​രം കോ​ള​ജി​ല്‍ ബ​യോ​ടെ​ക്‌​നോ​ള​ജി അ​സോ​സി​യേ​ഷ​ന്‍

വെബ് ഡെസ്ക്
Published: August 1, 2026 12:08 AM IST | Updated: August 1, 2026 12:08 AM IST

ബ​​യോ​​ടെ​​ക്‌​​നോ​​ള​​ജി അ​​സോ​​സി​​യേ​​ഷ​​ന്‍റെ പ്ര​​വ​​ര്‍​ത്ത​​നോ​ദ്ഘാ​​ട​​നം

രാ​​മ​​പു​​രം: മാ​​ര്‍ ആ​​ഗ​​സ്തീ​​നോ​​സ് കോ​​ള​​ജ് ബ​​യോ​​ടെ​​ക്‌​​നോ​​ള​​ജി അ​​സോ​​സി​​യേ​​ഷ​​ന്‍റെ 2026-27 അ​​ധ്യ​​യ​​ന വ​​ര്‍​ഷ​​ത്തെ പ്ര​​വ​​ര്‍​ത്ത​​നോ​​ദ്ഘാ​​ട​​നം ന​​ട​​ത്തി.​സെ​​ന്‍​ട്ര​​ല്‍ ഫോ​​ര്‍ മ​​റൈ​​ന്‍ ലി​​വി​​ങ് റി​​സോ​​ഴ്‌​​സ​​സ് ആ​ൻ​ഡ് എ​​ക്കോ​​ള​​ജി ശാ​​സ്ത്ര​​ജ്ഞ​​ന്‍ ഡോ. ​​വി​​ല്‍​സ​​ണ്‍ സെ​​ബാ​​സ്റ്റ്യ​​ന്‍ ഉ​​ദ്ഘാ​​ട​​നം നി​​ര്‍​വ​​ഹി​​ച്ചു. കോ​​ള​​ജ് മാ​​നേ​​ജ​​ര്‍ ഫാ. ​​ബെ​​ര്‍​ക്കു​​മ​​ന്‍​സ് കു​​ന്നും​​പു​​റം ആ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

കോ​​ള​​ജ് പ്രി​​ന്‍​സി​​പ്പ​​ല്‍ ഡോ. ​​റെ​​ജി വ​​ര്‍​ഗീ​​സ് മേ​​ക്കാ​​ട​​ന്‍, വൈ​​സ് പ്രി​​ന്‍​സി​​പ്പ​​ല്‍ സി​​ജി ജേ​​ക്ക​​ബ്, അ​​ഡ്മി​​നി​​സ്‌​​ട്രേ​​റ്റ​​ര്‍ ജോ​​ബി​​ന്‍ പി. ​​മാ​​ത്യു, ഡി​​പ്പാ​​ര്‍​ട്‌​​മെ​ന്‍റ് മേ​​ധാ​​വി ഷീ​​ന ജോ​​ണ്‍, സ്റ്റാ​​ഫ് കോ​​ഓർഡി​​നേ​​റ്റ​​ര്‍ ജി​​ബി ജോ​​ണ്‍ മാ​​ത്യു, എ​​സ്. അ​​ഭി​​ജി​​ത്, ദേ​​വി​​ക കൃ​​ഷ്ണ​​കു​​മാ​​ര്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

Tags : Ramapuram College NattuVishasham DistrictNews

Recent News

Corehub Up