x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബി​ജെ​പി പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി

വെബ് ഡെസ്ക്
Published: September 23, 2026 12:38 AM IST | Updated: September 23, 2026 12:38 AM IST

മു​തു​കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ന്നി​ലെ റോ​ഡ് ഉ​പ​രോ​ധി​ച്ച ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രെ പൊലിസ് അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കു​ന്നു.

മു​തു​കു​ളം: ബ്ലോ​ക്ക് കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന്‍റെ ശോ​ച്യാ വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്നും ആ​ശു​പ​ത്രി​യി​ൽ 24 മ​ണി​ക്കൂ​റും ഡോ​ക്ട​റു​ടെ സേ​വ​നം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് മു​തു​കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് ബി​ജെ​പി പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം. ​മ​ഹേ​ഷ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​വ​ർ​ത്ത​ക​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്നി​ലെ റോ​ഡ് ഉ​പ​രോ​ധി​ച്ചു. പോ​ലീ​സ് പ്ര​തി​ഷേ​ധ​ക്കാ​രെ അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി.

വി​ഷ്ണു മോ​ഹ​ൻ അ​ധ്യ​ക്ഷ​നാ​യി. എ​സ്. ആ​ന​ന്ദ്, സാ​രം​ഗ് ധ​ര​ൻ, അ​ജി​ത് കു​മാ​ർ, ഹ​രി​കൃ​ഷ്ണ​ൻ, സു​ജി​ത്, ശ്രീ​ല​ത, ക​ല, സു​മ പു​ഷ്പ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up