x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബി​കെ​എം​യു മ​ണ്ഡ​ലം ക​ൺ​വ​ൻ​ഷ​ൻ


Published: June 15, 2026 06:33 AM IST | Updated: June 15, 2026 06:33 AM IST

വെ​ള്ള​രി​ക്കു​ണ്ട്: ക​ർ​ഷ​ക​തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി​യി​ൽ അം​ശാ​ദാ​യം അ​ട​ച്ച 60 വ​യ​സ് ക​ഴി​ഞ്ഞ തൊ​ഴി​ലാ​ളി​ക​ൾ​ക്കും അ​തി​വ​ർ​ഷാ​നു​കൂ​ല്യം ന​ൽ​ക​ണ​മെ​ന്ന് ബി​കെ​എം​യു വെ​ള്ള​രി​ക്കു​ണ്ട് മ​ണ്ഡ​ലം ക​ൺ​വ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഗം​ഗാ​ധ​ര​ൻ പ​ള്ളി​ക്കാ​പ്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി.​കെ. ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

കെ.​എ​സ്. കു​ര്യാ​ക്കോ​സ്, എം. ​കു​മാ​ര​ൻ, എ​ൻ. പു​ഷ​രാ​ജ​ൻ, സി.​പി. സു​രേ​ശ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: പി. ​ദി​വാ​ക​ര​ൻ ബാ​നം- പ്ര​സി​ഡ​ന്‍റ്, സി​ന്ധു കു​മ്പ​ള​പ്പ​ള്ളി- വൈ​സ് പ്ര​സി​ഡ​ന്‍റ്, സി.​പി. സു​രേ​ശ​ൻ- സെ​ക്ര​ട്ട​റി, പി. ​അ​മ്പാ​ടി- ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി.

Tags : nattu vishesham BKMU Mandal Convention

Recent News

Corehub Up