x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യോഗം

വെബ് ഡെസ്ക്
Published: September 19, 2026 05:09 AM IST | Updated: September 19, 2026 05:09 AM IST

മ​ഞ്ചേ​രി ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മ​റ്റി യോ​ഗം കെപിസിസി അം​ഗം വി.​സു​ധാ​ക​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

മ​ഞ്ചേ​രി: മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍, ജീ​വ​ന​ക്കാ​ര്‍, രോ​ഗി​ക​ളു​ടെ കൂ​ട്ടി​രി​പ്പു​കാ​ര്‍, അ​ഭ്യു​ദ​യ കാം​ക്ഷി​ക​ള്‍ തു​ട​ങ്ങി​യ​വ​രു​മാ​യി ആ​ശ​യ വി​നി​മ​യം ന​ട​ത്തി സ​മ​ഗ്ര റി​പ്പോ​ര്‍​ട്ട് ത​യാ​റാ​ക്കി മു​ഖ്യ​മ​ന്ത്രി, ആ​രോ​ഗ്യ മ​ന്ത്രി, റ​വ​ന്യൂ മ​ന്ത്രി, ജി​ല്ല​യി​ലെ കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​മാ​ര്‍ എ​ന്നി​വ​ര്‍​ക്ക് സ​മ​ര്‍​പ്പി​ക്കാ​ന്‍ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മ​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു. നി​ല​വി​ലു​ള്ള ചി​കി​ത്സാ സാ​ഹ​ച​ര്യം, ചി​കി​ത്സാ സൗ​ക​ര്യം കൂ​ടു​ത​ല്‍ മെ​ച്ച​പ്പെ​ടു​ത്തേ​ണ്ട ആ​വ​ശ്യ​ക​ത, മ​റ്റ് അ​ത്യാ​വ​ശ്യ സം​വി​ധാ​ന​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്ത​ല്‍, ഡോ​ക്‌ട​ര്‍​മാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ജീ​വ​ന​ക്കാ​രു​ടെ സേ​വ​നം ഉ​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ള്‍ യോ​ഗം ച​ര്‍​ച്ച ചെ​യ്തു.

25ന് ​വൈ​കീ​ട്ട് മൂ​ന്നി​ന് നി​ല​മ്പൂ​രി​ല്‍ ന​ട​ക്കു​ന്ന അ​ര്യാ​ട​ന്‍ മു​ഹ​മ്മ​ദ് അ​നു​സ്മ​ര​ണ​ത്തി​ല്‍ മ​ഞ്ചേ​രി ബ്ലോ​ക്കി​ലെ ഇ​രു മ​ണ്ഡ​ല​ങ്ങ​ളി​ല്‍നി​ന്നും മം​ഗ​ലം ഗോ​പി​നാ​ഥ് അ​നു​സ്മ​ര​ണ​വും സം​ഘ​ടി​പ്പി​ക്കും, പ്ര​സി​ഡ​ന്‍റ്് ഹു​സൈ​ന്‍ വ​ല്ലാ​ഞ്ചി​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ​പി​സി​സി അം​ഗം വി.​സു​ധാ​ക​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​സി​സി ട്ര​ഷ​റ​ര്‍ വ​ല്ലാ​ഞ്ചി​റ ഷൗ​ക്ക​ത്ത​ലി, ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഡ്വ. ബീ​ന ജോ​സ​ഫ്, മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റുമാ​രാ​യ സു​ബൈ​ര്‍ വീ​മ്പൂ​ര്‍, വി​ജീ​ഷ് എ​ളം​കൂ​ര്‍, യു​ഡി​എ​ഫ് മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ ഹ​നീ​ഫ പു​ല്ലൂ​ര്‍, ഇ.​കെ. അ​ന്‍​ഷി​ദ്,പി.​കെ. സ​ത്യ​പാ​ല​ന്‍, ഷൈ​ജ​ല്‍ ഏ​രി​ക്കു​ന്ന​ന്‍, രാ​മ​ദാ​സ് പ​ട്ട​ര്‍​കു​ളം, ര​മ്യ ബി. ​ശ​ങ്ക​ര്‍, ഷ​ബീ​ര്‍ കു​രി​ക്ക​ള്‍, കെ. ​അ​ബ്ദു​ള്ള പു​ല്ല​ഞ്ചേ​രി, അ​പ്പു മേ​ലാ​ക്കം, ടി. ​ബാ​പ്പു മു​ട്ടി​പ്പാ​ലം, അ​ല​വി​ക്കു​ട്ടി പു​ല്ലാ​ര, ഒ.​പി. റം​ഷീ​ദ്, രാ​ജു ചി​ര​ക്കു​ഴി, സു​ബ്ര​ഹ്‌​മ​ണ്യ​ന്‍ വേ​ശ​പ്പ, പി. ​ഷം​സു​ദ്ദീ​ന്‍, റാ​ഷി​ദ് വ​ട്ട​പ്പാ​റ, സാ​ലി​ന്‍ വ​ല്ലാ​ഞ്ചി​റ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : District News Nattuvishesham Block Congress Meeting

Recent News

Corehub Up